1. Home
  2. Breaking News

Category: Kerala

കെ സി വൈ എൽ ഇരവിമംഗലം യൂണിറ്റ് മുത്തശ്ശി മുത്തശ്ശൻ ദിനം ആചരിച്ചു

കെ സി വൈ എൽ ഇരവിമംഗലം യൂണിറ്റ് മുത്തശ്ശി മുത്തശ്ശൻ ദിനം ആചരിച്ചു

പരിശുദ്ധ പിതാവിൻ്റെ ആഹ്വാനം അനുസരിച്ച് കെ സി വൈ എൽ ഇരവിമംഗലം യൂണിറ്റിൽ 31/07/2022 ഞായറാഴ്ച മുത്തശ്ശി മുത്തശ്ശൻ ദിനമായി ആചരിച്ചു. ഇടവകയിലെ പള്ളിയിൽ വരാൻ സാധിക്കുന്ന എല്ലാ മുത്തശ്ശീ-മുത്തശ്ശന്മാരയും വി. കുർബാനയിൽ പങ്കെടുപ്പിച്ച യുവജനങ്ങൾ കുർബാനയ്ക്കു ശേഷം കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു.  തുടർന്ന് മുത്തശ്ശീമുത്തശ്ശന്മാർക്ക് സ്നേഹസമ്മാനങ്ങൾ

Read More
കെ. സി.  വൈ. എൽ. ചുങ്കം ഫൊറോനയുടെ    യുവജന ദിനാഘോഷം  നടത്തപ്പെട്ടു

കെ. സി. വൈ. എൽ. ചുങ്കം ഫൊറോനയുടെ യുവജന ദിനാഘോഷം നടത്തപ്പെട്ടു

കരിങ്കുന്നം: ക്നാനായ കാത്തലിക് യൂത്ത് ലീഗിൻ്റെ 2022-23 വർഷത്തെ ചുങ്കം ഫൊറോന യുടെ യുവജനദിനാഘോഷം  *തരംഗം 2K22 കരിങ്കുന്നം ദേവാലയത്തിൽ  വച്ച് ജൂലൈ 31 ന് ഉച്ചകഴിഞ്ഞ് 2 മണി മുതൽ 6 മണി വരെ നടത്തപ്പെട്ടു . ഫൊറോന ഡയറക്ടർ  ശ്രീ. സാൻ്റി കുന്നംചിറ പതാക ഉയർത്തി

Read More
രണ്ടാം ബാച്ച് ബ്യൂട്ടീഷ്യന്‍ പരിശീലനം പൂര്‍ത്തിയായി

രണ്ടാം ബാച്ച് ബ്യൂട്ടീഷ്യന്‍ പരിശീലനം പൂര്‍ത്തിയായി

കോട്ടയം: സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വയം പര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച രണ്ടാം ബാച്ച് പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

Read More
സ്വാശ്രയ വയോജന സംഗമം സംഘടിപ്പിച്ചു

സ്വാശ്രയ വയോജന സംഗമം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയ വയോജന സംഗമവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. വയോജനങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസ് കൈപ്പുഴ മേഖലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സീനിയര്‍ സിറ്റിസണ്‍ ഗ്രൂപ്പിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച

Read More
അറിവിന്റെ ആവേശപ്പോരാട്ടമായി കലാം ക്വിസ് സീസൺ 6

അറിവിന്റെ ആവേശപ്പോരാട്ടമായി കലാം ക്വിസ് സീസൺ 6

പയ്യാവൂർ : മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ ചരമവാർഷികത്തോടനുബന്ധിച്ച്  പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് സംഘടിപ്പിച്ച ഇരിക്കൂർ ഉപജില്ലാ തല കലാം ക്വിസ് സീസൺ 6 അറിവിന്റെ ആവേശപ്പോരാട്ടമായി. 14 സ്‌കൂളുകളിലെ ടീമുകൾ മാറ്റുരച്ച

Read More
കര്‍ക്കിടക കഞ്ഞിക്കൂട്ട് വിതരണം ചെയ്തു

കര്‍ക്കിടക കഞ്ഞിക്കൂട്ട് വിതരണം ചെയ്തു

കോട്ടയം: കര്‍ക്കിടക മാസത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ക്കിടക കഞ്ഞിക്കൂട്ട് കിറ്റുകള്‍ വിതരണം ചെയ്യുന്നു. കാരിത്താസ് ആയുര്‍വ്വേദ ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് ലഭ്യമാക്കുന്ന കര്‍ക്കിടക കഞ്ഞിക്കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി നിര്‍വ്വഹിച്ചു.

Read More
വായനമാസാചരണത്തിന് സമാപനം

വായനമാസാചരണത്തിന് സമാപനം

പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നുവന്ന വായനമാസാചാരണം സമാപിച്ചു. സ്‌കൂളിലെ മുൻ മലയാള അധ്യാപകൻ ബിജോയ് മാത്യു ഉദ്ഘാടനം ചെയ്ത വായനമാസാചാരണത്തിന്റെ ഭാഗമായി അക്ഷരഗീതം, പ്രഭാഷണങ്ങൾ, വായനാ സന്ദേശഗാനം, ആസ്വാദനകുറിപ്പ് തയ്യാറാക്കൽ, മഹദ്‌വചനങ്ങളുടെ അവതരണം തുടങ്ങി വിവിധ പരിപാടികൾ നടത്തി. പ്രമുഖ സാഹിത്യകാരൻ

Read More
തയ്യല്‍ തൊഴില്‍ പ്രോത്സാഹന പദ്ധതി പരിശീലനം സംഘടിപ്പിച്ചു

തയ്യല്‍ തൊഴില്‍ പ്രോത്സാഹന പദ്ധതി പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വയംപര്യാപ്തയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍ തൊഴില്‍ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം

Read More
ചെന്നൈ കെ.സി.വൈ.എൽ. യുവജന ദിന ആഘോഷം അനാഥമന്ദിര സന്ദർശനതോടൊത്ത്

ചെന്നൈ കെ.സി.വൈ.എൽ. യുവജന ദിന ആഘോഷം അനാഥമന്ദിര സന്ദർശനതോടൊത്ത്

ചെന്നൈ_: കെ.സി.വൈ.ൽ ചെന്നൈ  റീജിയനിൽ യുവജന ദിനം ചെന്നൈയിലുള്ള മിഷനറിസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള അനാഥാ മന്ദിരത്തിൽ വച്ച്  പ്രസിഡന്റ് സ്റ്റീഫൻ ജോസ് വട്ടക്കളത്തിന്റെ നേതൃത്വത്തിൽ ആഘോഷത്തിന് തുടക്കം കുറിച്ചു.  രാവിലെ പത്തരയ്ക്ക് അവിടുത്തെ കുട്ടികളോട് ചേർന്ന് കേക്ക് മുറിച്ച് അവരുടെ കൂടെ ഉല്ലസിച്ച് പാട്ടുപാടി നൃത്തം ചെയ്ത്

Read More
ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു

ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വയം പര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍

Read More