1. Home
  2. Breaking News

Category: Kerala

അദ്ധ്യാപക ദിനാചരണവും ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അദ്ധ്യാപകരെയും പരിശീലകരെയും ആദരിക്കലും സംഘടിപ്പിച്ചു

അദ്ധ്യാപക ദിനാചരണവും ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അദ്ധ്യാപകരെയും പരിശീലകരെയും ആദരിക്കലും സംഘടിപ്പിച്ചു

കോട്ടയം: സെപ്റ്റംബര്‍ 5 അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അദ്ധ്യാപക ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അദ്ധ്യാപകരെയും പരിശീലകരെയും ആദരിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ്

Read More
സംക്രാന്തി പൂഴിക്കുന്നേല്‍ മറിയാമ്മ മാനുവല്‍ (അക്കമ്മ, 92) നിര്യാതയായി. Live funeral telecasting available

സംക്രാന്തി പൂഴിക്കുന്നേല്‍ മറിയാമ്മ മാനുവല്‍ (അക്കമ്മ, 92) നിര്യാതയായി. Live funeral telecasting available

സംക്രാന്തി പൂഴിക്കുന്നേല്‍ പരേതനായ പി.എം. മാനുവല്‍ (എയര്‍ ഫോഴ്സ് റിട്ട. ഉദ്യോഗസ്ഥന്‍) ന്‍റെ ഭാര്യ മറിയാമ്മ മാനുവല്‍ (അക്കമ്മ, 92) നിര്യാതയായി. സന്സ്കാരം 05.09.2022 തിങ്കളാഴ്ച 3 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത മാമ്പുഴക്കരി കോണ്ടകശേരി കുടുംബാംഗമാണ്.

Read More
സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കി കെ.എസ്.എസ്.എസ് ലോണ്‍ മേള

സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കി കെ.എസ്.എസ്.എസ് ലോണ്‍ മേള

കോട്ടയം : സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ചൈതന്യ സംരംഭകനിധി വരുമാന സംരംഭകത്വ പദ്ധതി ലോണ്‍ മേളയുടെ ഭാഗമായി ലോണുകള്‍ ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച

Read More
ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം : ഭിന്നശേഷിയുള്ളവരുടെ സമഗ്ര വികസന ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം കോട്ടയം സോഷ്യല്‍

Read More
പ്രളയ ദുരിതാശ്വസ കിറ്റുകള്‍ വിതരണം ചെയ്തു

പ്രളയ ദുരിതാശ്വസ കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം : കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹെല്‍പ്പേജ് ഇന്‍ഡ്യയുടെയും സിപ്ലാ ഫൗണ്ടേഷന്റെയും സഹകരണത്തോടെ പ്രളയദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു. ആലപ്പുഴ ജില്ലയിലെ വെളിയനാട് ഗ്രാമപഞ്ചായത്തിലെ നൂറ്റമ്പത് പ്രളയബാധിത കുടുംബങ്ങള്‍ക്കാണ് ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തത്. വെളിയനാട് സെന്റ് മൈക്കിള്‍സ്

Read More
കാഞ്ഞങ്ങാട് തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പിതാമഹൻ ക്നായ് തോമ്മായുടെ തിരു സ്വരൂപം അനാശ്ചാദനം ചെയിതു

കാഞ്ഞങ്ങാട് തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പിതാമഹൻ ക്നായ് തോമ്മായുടെ തിരു സ്വരൂപം അനാശ്ചാദനം ചെയിതു

111-)o കോട്ടയം രൂപത സ്ഥാപന വർഷം പിന്നിടുന്ന ഓഗസ്റ്റ് 29 ആം തിയതി തന്നെ കാഞ്ഞങ്ങാട് തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ നമ്മുടെ പിതാമഹൻ ക്നായ് തോമ്മായുടെ തിരു സ്വരൂപം അനാശ്ചാദനം ചെയ്യാൻ സാധിച്ചു എന്നത് മലബാറിലെ ക്നാനായ കത്തോലിക്കർക്ക് ഏറെ അഭിമാനത്തിന്റെ മുഹൂർത്തമായി. രാജപുരം ഫൊറോനായുടെ കവാടമായ

Read More
തയ്യല്‍ മിത്ര പദ്ധതി പരിശീലനം സംഘടിപ്പിച്ചു

തയ്യല്‍ മിത്ര പദ്ധതി പരിശീലനം സംഘടിപ്പിച്ചു

കോട്ടയം : സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വയം പര്യാപ്തയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍ മിത്രാ പദ്ധതിയുടെ ഭാഗമായി തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ

Read More
മലബാറിലെ ആദ്യത്തെ ഗോത്ര പിതാവിന്റെ പ്രതിമസ്ഥാപനം കാഞ്ഞങ്ങാട് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഇന്ന് നടക്കും

മലബാറിലെ ആദ്യത്തെ ഗോത്ര പിതാവിന്റെ പ്രതിമസ്ഥാപനം കാഞ്ഞങ്ങാട് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഇന്ന് നടക്കും

മലബാറിലെ ആദ്യത്തെ ഗോത്ര പിതാവിന്റെ പ്രതിമസ്ഥാപനം കാഞ്ഞങ്ങാട് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് 29-08-2022 നടത്തപ്പെടുന്നു. അതിരൂപത ദിനവും ക്നായി തോമായുടെ പ്രതിമ അനാച്ഛാദനവും ഒരുമിച്ചാണ് നടത്തപ്പെടുന്നത് .UK യിലെ ക്നായിത്തൊമ്മൻ പ്രതിമ സ്ഥാപനത്തിൽ തുടങ്ങിയ അലയൊലികൾ കേരളത്തിൽ അങ്ങോളമിങ്ങോളം ശക്തമായി പ്രതിധ്വനിക്കുന്നതിൽ UK യിലെ

Read More
പുസ്തക പ്രകാശനം ചെയതു.

പുസ്തക പ്രകാശനം ചെയതു.

കോട്ടയം: ജീവാ കൗണ്‍സിലിംഗ് സെന്‍്ററില്‍ വെച്ച് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ക്ളിനിക്കല്‍ സൈക്കോളജിസ്റ്റായ സിസ്റ്റര്‍ അഞ്ജിത എസ് വി എം തയ്യാറാക്കിയ ‘ മനസ്സിലാക്കാം കുട്ടികളെ’ എന്ന പുസ്തകം കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിയില്‍ വ് പ്രകാശനം ചെയതു. വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍

Read More
പയസ്സ് സ്കീം സ്കോളർഷിപ്  നൽകി

പയസ്സ് സ്കീം സ്കോളർഷിപ് നൽകി

 തിരുവനന്തപുരം : സെന്റ് പയസ്സ് ടെൻത് ക്നാനായ കത്തോലിക്ക ദേവാലയത്തിന്റെ രജത ജൂബിലിയോട് അനുബന്ധിച്ച് കെ.സി.സി യൂണിറ്റ് തുടക്കം കുറിച്ച  ഉന്നത സർക്കാർ ജോലികൾക്ക്  ക്നാനായക്കാരായ കുട്ടികളെ പ്രാപ്തരാക്കുന്ന  വി. പത്താം പിയൂസ് നൈപുണ്യ വികസന സ്കോളർഷിപ്പ്  പദ്ധതി (St.Pius X intellectual upbringing scholarship scheme -

Read More