കടുത്തുരുത്തി മൂര്‍ത്തിക്കല്‍ ജെസ്വിൻ ജോസ് (27) ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു.
കടുത്തുരുത്തി: മൂര്‍ത്തിക്കല്‍ ജെസ്വിന്‍ ജോസ് (27) ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ ചിങ്ങവനം പന്നിമറ്റം റെയിൽവേ ഓവർബ്രിഡ്ജിനു സമീപത്തു നിന്നും പരുത്തുംപാറ ഭാഗത്തേയ്ക്കു പോകുകയായിരുന്നു ജെസ്വിനും സുഹൃത്തും. ഈ സമയം നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ
Read More