1. Home
  2. Breaking News

Category: Kerala

വ്യക്തി വളർച്ചക്ക് വിദ്യാഭ്യാസം വളരെ അനിവാര്യം – മാർ മാത്യു മൂലക്കാട്ട്

വ്യക്തി വളർച്ചക്ക് വിദ്യാഭ്യാസം വളരെ അനിവാര്യം – മാർ മാത്യു മൂലക്കാട്ട്

മാലക്കല്ല് : സെന്റ് മേരീസ് എ യു പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപനാഘോഷത്തിന്റെയും യാത്രയയപ്പ് സമ്മേളനത്തിന്റെയും ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. കോട്ടയം കോര്‍പ്പറേറ്റീവ് എജുക്കേഷന്‍ ഏജന്‍സി സെക്രട്ടറി റവ ഫാ തോമസ് പുതിയ കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കാസര്‍ഗോഡ്

Read More
രാജപുരത്ത് കോളേജ്  വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കിയ  സമരം വന്‍ വിജയത്തിലേക്ക്

രാജപുരത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കിയ സമരം വന്‍ വിജയത്തിലേക്ക്

രാജപുരം : രാജപുരത്ത് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കി നടത്തിയ സമരം വന്‍ വിജയത്തിലേക്ക് .സമരത്തില്‍ വിദ്യാര്‍ത്ഥികളോടൊപ്പം അണിനിരന്ന അധ്യാപക പ്രതിനിധിയെ ഉള്‍പ്പെടുത്തി നടത്തിയ പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടുന്ന സമിതിയുടെ ചര്‍ച്ചയില്‍ ഇന്നുമുതല്‍ ജി എസ് ബി ഇട്ടു തുടങ്ങുമെന്ന് പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉറപ്പ് നല്‍കി .

Read More
കെ.എസ്.എസ്.എസ് വനിതാ ദിനാഘോഷം ഇന്ന് ചൈതന്യയില്‍ (8-3-2023)

കെ.എസ്.എസ്.എസ് വനിതാ ദിനാഘോഷം ഇന്ന് ചൈതന്യയില്‍ (8-3-2023)

കോട്ടയം:   അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 1.30 ന് തെള്ളകം ചൈതന്യയില്‍ വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന സ്‌കൂട്ടര്‍ സ്ലോ റേസ്, പഞ്ചഗുസ്തി എന്നീ മത്സരങ്ങളോടെയാണ് ദിനാചരണത്തിന് തുടക്കമാവുക.

Read More
ഉഴവൂർ സെൻറ് ജോവാനാസ് യുപി സ്കൂളിൻറെ 118 മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും

ഉഴവൂർ സെൻറ് ജോവാനാസ് യുപി സ്കൂളിൻറെ 118 മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും

ഉഴവൂർ : ഉഴവൂരിൽ ആദ്യമായി തുടക്കം കുറിച്ച വിദ്യാഭ്യാസ സ്ഥാപനമായ സെൻറ് ജോവാനസ് യുപി സ്കൂളിന്റെ 118 മത് വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക ജെസ്സി എബ്രഹാമിന്  യാത്രയയപ്പ് സമ്മേളനവും 8 / 3 / 2023 ബുധനാഴ്ച ഉച്ചകഴിഞ്ഞ് അഞ്ചുമണി മുതൽ വിവിധ പരിപാടികളുടെ സംഘടിപ്പിക്കപ്പെടും

Read More
ഹൈജീന്‍-ന്യൂട്രീഷ്യന്‍ കിറ്റുകള്‍ വിതരണം ചെയ്തു

ഹൈജീന്‍-ന്യൂട്രീഷ്യന്‍ കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം:   കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹൈജീന്‍-ന്യൂട്രീഷ്യന്‍ കിറ്റുകള്‍ വിതരണം ചെയ്തു. ലയണ്‍സ് ക്ലബ്ബ് ചങ്ങനാശ്ശേരിയുടെ സഹകരണത്തോടെ ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് ലഭ്യമാക്കിയ കിറ്റുകളുടെ വിതരണോദ്ഘാടനം

Read More
കല്ലറ പെരുന്തുരുത്ത് മുകളേല്‍ M.L. ഉതുപ്പ് (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ പെരുന്തുരുത്ത് മുകളേല്‍ M.L. ഉതുപ്പ് (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ പെരുന്തുരുത്ത് മുകളേല്‍ M.L. ഉതുപ്പ് (82) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 07.03.2023 ചൊവ്വാഴ്ച 4.00 pm ന് വീട്ടില്‍ ആരംഭിച്ച് കല്ലറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യില്‍. LIVE LINK: [yotuwp type="videos" id="-9OyHQWhfaM" ]

Read More
ഉഴവൂർ കിഴക്കേക്കര ഏലിക്കുട്ടി ചുമ്മാർ (100) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ കിഴക്കേക്കര ഏലിക്കുട്ടി ചുമ്മാർ (100) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ ഈസ്റ്റ്: കിഴക്കേക്കര ഏലിക്കുട്ടി ചുമ്മാർ (100) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 05.03.2023 ഞായറാഴ്ച 2.30 pm ന് വീട്ടിൽ ആരംഭിച്ചു ഉഴവൂർ സെന്റ്‌ സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ. പരേത പടിഞ്ഞാറ്റിൻകര തറപ്പേൽ കുടുംബാംഗമാണ്. മക്കൾ: മത്തായി, സ്റ്റീഫൻ, ചിന്നമ്മ, ഫിലിപ്പ്, മേരി, ജോസ്, കുര്യാക്കോ,

Read More
തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതികളിലൂടെ സ്വയം പര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  ഭിന്നശേഷിയുള്ള വ്യക്തികളുടെ കുടുംബങ്ങള്‍ക്കായി  തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു. പിസാ ഹട്ടിന്റെ സഹകരണത്തോടെ ലഭ്യമാക്കിയ തയ്യല്‍ മെഷീന്‍

Read More
മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷന് കിരീടം

മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷന് കിരീടം

മടമ്പം: മടമ്പം പി.കെ.എം കോളേജില്‍ നടന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍ ബിഎഡ് കോളേജ് പുരുഷ വിഭാഗം വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മടമ്പം പി.കെ.എം കോളേജ് ഓഫ് എഡ്യൂക്കേഷന്‍ ചാമ്പ്യന്മാരായി. മലബാര്‍ ട്രയിനിംഗ് കോളേജ് രണ്ടാം സ്ഥാനവും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡുക്കേഷന്‍ സെന്റര്‍ ധര്‍മ്മശാല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സമാപന സമ്മേളനത്തില്‍

Read More
ഇടുക്കി ജില്ലയിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ ജില്ലാ തല പരിശീലനത്തിന്  തുടക്കമായി.

ഇടുക്കി ജില്ലയിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ ജില്ലാ തല പരിശീലനത്തിന് തുടക്കമായി.

കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളത്തിന്റെയും ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ ജില്ലാ തല പരിശീലനത്തിന് തടിയന്‍പാട് മരിയസദന്‍ അനിമേഷന്‍ സെന്ററില്‍ തുടക്കമായി. ഫെബ്രുവരി 28 ആം തീയതി ആരംഭിക്കുന്ന പരിശീലനം മാര്‍ച്ച് മൂന്നിന് അവസാനിക്കും. ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക്

Read More