1. Home
  2. Breaking News

Category: Kerala

കുമരകം പുത്തൻകളത്തില്‍ റിട്ട. പ്രൊഫെസ്സർ പി.എസ്. എബ്രഹാം (ബഹ്‌റൈൻ യൂണിവേഴ്സിറ്റി) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുമരകം പുത്തൻകളത്തില്‍ റിട്ട. പ്രൊഫെസ്സർ പി.എസ്. എബ്രഹാം (ബഹ്‌റൈൻ യൂണിവേഴ്സിറ്റി) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുമരകം പുത്തൻകളത്തില്‍ റിട്ട. പ്രൊഫെസ്സർ പി.എസ്. എബ്രഹാം (ബഹ്‌റൈൻ യൂണിവേഴ്സിറ്റി) നിര്യാതനായി. സംസ്കാരം 17.03.2023 വെള്ളിയാഴ്ച 3 30 pm നു ഇടക്കാട്ട് സെന്റ്‌ ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: ലീന, സഖറിയ (മനോജ്), മരുമക്കൾ: ഡോ. ജോസഫ് മാറാമംഗലം, പിറ്റ്സ. പരേതന്‍ തൃശിനാപ്പളി സൈന്റ് ജോസഫ്

Read More
കല്ലറ (കപിക്കാട്) കരിശ്ശേരിയ്ക്കല്‍ കെ.കെ. മാത്യു (മത്തായികുഞ്ഞ്-68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ (കപിക്കാട്) കരിശ്ശേരിയ്ക്കല്‍ കെ.കെ. മാത്യു (മത്തായികുഞ്ഞ്-68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ (കപിക്കാട്): കരിശ്ശേരിയ്ക്കല്‍ കെ.കെ. മാത്യു (മത്തായികുഞ്ഞ്-68) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 17.03.2023 വെള്ളിയാഴ്ച 4 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളി (പുത്തന്‍പള്ളി)യില്‍. ഭാര്യ ലിസി ഞീഴൂര്‍ ചെമ്മലക്കുഴി കുടുംബാംഗമാണ്. മക്കള്‍: ലിജോ (ന്യൂസിലാന്റ്), ടോം (ഇറ്റലി), ലൂക്കോസ്.

Read More
ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വാഹന സൗകര്യം ഒരുക്കി കെ.എസ്.എസ്.എസ്

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വാഹന സൗകര്യം ഒരുക്കി കെ.എസ്.എസ്.എസ്

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വാഹന സൗകര്യം ക്രമീകരിച്ചു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കലില്‍ പ്രവര്‍ത്തിക്കുന്ന അഗാപ്പെ സെന്റര്‍,

Read More
സ്വാശ്രയത്വം – അവബോധ പരിപാടിയും കര്‍മ്മരേഖ രൂപീകരണവും നടത്തപ്പെട്ടു

സ്വാശ്രയത്വം – അവബോധ പരിപാടിയും കര്‍മ്മരേഖ രൂപീകരണവും നടത്തപ്പെട്ടു

കോട്ടയം:  പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്വാശ്രയത്വം എന്ന പേരില്‍ അവബോധ പരിപാടിയും കര്‍മ്മരേഖ രൂപീകരണവും നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍

Read More
കല്ലറ വരിക്കമാൻതൊട്ടിയിൽ വി. സി. ഫിലിപ്പ് (90) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ വരിക്കമാൻതൊട്ടിയിൽ വി. സി. ഫിലിപ്പ് (90) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ വരിക്കമാൻതൊട്ടിയിൽ വി. സി. ഫിലിപ്പ് (90) നിര്യാതനായി. സംസ്കാര ശുശ്രുഷകൾ 15.03.2023 ബുധനാഴ്ച 4 pm ന് സ്വഭവനത്തിൽ ആരംഭിച്ച് കല്ലറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി (പുത്തൻപള്ളി)യിൽ നടത്തപ്പെടുന്നതുമാണ്. പരേതന്‍ ദീർഘകാലം കേരളാ കോൺഗ്രസ് (എം) കല്ലറ മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് മെമ്പറുമായി പ്രവര്‍ത്തിച്ചിരുന്നു.

Read More
സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി

സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമയ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദേശീയ ഗ്രാമീണ വികസന ബാങ്കായ നബാര്‍ഡുമായി സഹകരിച്ചുകൊണ്ട് ഗ്രാമീണ വനിതകള്‍ക്കായി നടപ്പിലാക്കിയ ശാസ്ത്രീയ തയ്യല്‍ തൊഴില്‍ പരിശീലന പരിപാടിയുടെ ഭാഗമായി പരിശീലനം പൂര്‍ത്തിയാക്കിയ 30 വനിതകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച

Read More
KCCNA 15 ലക്ഷത്തോളം രൂപയുടെ സഹായം വയനാട്ടിൽ കടുവ ആക്രമണത്തിൽ കുടുംബ നാഥനെ നഷ്ടപ്പെട്ട ക്നാനായ കുടുംബത്തിന് നൽകി

KCCNA 15 ലക്ഷത്തോളം രൂപയുടെ സഹായം വയനാട്ടിൽ കടുവ ആക്രമണത്തിൽ കുടുംബ നാഥനെ നഷ്ടപ്പെട്ട ക്നാനായ കുടുംബത്തിന് നൽകി

വയനാട്ടിലെ പുതുശ്ശേരി ക്നാനായ കത്തോലിക്കാ ദേവാലയ ഇടവകങ്ങാമായിരുന്ന തോമസ് പള്ളിപ്പുറത്തു കൃഷി സ്ഥലത്തുവെച്ചു കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വിവരം നാമെല്ലാം അറിഞ്ഞതാണല്ലോ. ഇതോടെ നിരാലംബരായ ആ കുടുംബത്തെ സഹായിക്കുന്നതിനായി K C C N A നടത്തിയ Dollar 4 Knanaya പദ്ധതിയിലൂടെ ലെഭിച്ച $18500/- ശ്രീ തോമസ്

Read More
ഉഴവൂർ സെൻറ് ജോവാനാസ് യുപി സ്കൂളിൻറെ 118 മത് വാർഷികാഘോഷങ്ങൾ വർണ്ണാഭമായി.

ഉഴവൂർ സെൻറ് ജോവാനാസ് യുപി സ്കൂളിൻറെ 118 മത് വാർഷികാഘോഷങ്ങൾ വർണ്ണാഭമായി.

ഉഴവൂർ : ഉഴവൂരിൽ ആദ്യമായി തുടക്കം കുറിച്ച വിദ്യാഭ്യാസ സ്ഥാപനമായ സെൻറ് ജോവാനസ് യുപി സ്കൂളിന്റെ 118 മത് വാർഷികാഘോഷവും 32 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന സീനിയർ അധ്യാപിക ജെസ്സി എബ്രഹാമിന്  യാത്രയയപ്പ് സമ്മേളനവും ഉഴവൂർ സെന്റ് സ്റ്റീഫൻസ് പാരീഷ് ഹാളിൽ വർണ്ണാഭമാർന്ന

Read More
ഭിന്നശേഷിയുള്ളവവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

ഭിന്നശേഷിയുള്ളവവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മരുന്നുകളുടെ വിതരണോദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത്

Read More
തുല്യത നേടിയെടുക്കുന്നതൊടൊപ്പം വളരുവാനും ഉയര്‍ച്ചകള്‍ കൈവരിക്കുവാനും സ്ത്രീ സമൂഹത്തിന് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്

തുല്യത നേടിയെടുക്കുന്നതൊടൊപ്പം വളരുവാനും ഉയര്‍ച്ചകള്‍ കൈവരിക്കുവാനും സ്ത്രീ സമൂഹത്തിന് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്

സ്ത്രീ ശക്തി വിളിച്ചൊതി കെ.എസ്.എസ്.എസ് വനിതാ ദിനാഘോഷം കോട്ടയം:   തുല്യത നേടിയെടുക്കുന്നതൊടൊപ്പം വളരുവാനും ഉയര്‍ച്ചകള്‍ കൈവരിക്കുവാനും സ്ത്രീ സമൂഹത്തിന് കഴിയണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍

Read More