കൈപ്പുഴ ചാമക്കാലായില്‍ മേരി എബ്രഹാം (76) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
കൈപ്പുഴ ചാമക്കാലായില്‍ സി.യു. എബ്രഹാമിന്റെ ഭാര്യ മേരി എബ്രഹാം (76) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 31.03.2023 വെള്ളിയാഴ്ച 3.00 pm ന് കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍. മക്കള്‍: രാജി, ബിജി, സജി, സിജു. മരുമക്കള്‍: ജെയിംസ് പടപുരയ്ക്കല്‍, കുഞ്ഞുമോന്‍ കണ്ണംകാരി, ബിന്‍സി സജി,
Read More