1. Home
  2. Breaking News

Category: Kerala

പുതുവേലി കൊറ്റംകൊമ്പിൽ മരിയ മൈക്കിൾ (മേരി – 52) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പുതുവേലി കൊറ്റംകൊമ്പിൽ മരിയ മൈക്കിൾ (മേരി – 52) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പുതുവേലി: കൊറ്റംകൊമ്പിൽ മൈക്കിളിന്റെ ഭാര്യ മരിയ മൈക്കിൾ (മേരി - 52) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 03.04.2023 തിങ്കളാഴ്ച 3.30 pm ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മകന്‍: ക്രിസ്റ്റി. പരേത ഞീഴൂര്‍ തോട്ടുവേലിപറമ്പില്‍ കുടുംബാംഗമാണ്. LIVE LINK: [yotuwp

Read More
കോട്ടയം അതിരൂപതാ ദൈവാലയ ശുശ്രൂഷികളുടെ സംഗമം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതാ ദൈവാലയ ശുശ്രൂഷികളുടെ സംഗമം സംഘടിപ്പിച്ചു

കോട്ടയം അതിരൂപത ലിറ്റര്‍ജി കമ്മീഷന്റെ നേതൃത്വത്തില്‍ കോട്ടയം മേഖലയിലുള്ള ഇടവകകളിലെ ദൈവാലയ ശുശ്രൂഷകര്‍ക്കായുള്ള നോമ്പുകാല ധ്യാനവും സംഗമവും സംഘടിപ്പിച്ചു. ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെട്ട ധ്യാനത്തില്‍ ഫാ. മാത്യു വലിയപറമ്പില്‍ ഒ.സി.ഡി ധ്യാനചിന്തകള്‍ പങ്കുവച്ചു. തുടര്‍ന്ന് കോട്ടയം അതിരൂപത ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. ബ്രസന്‍ ഒഴുങ്ങാലിന്റെ

Read More
സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്കായി ലോണ്‍ മേള സംഘടിപ്പിച്ച് കെ.എസ്.എസ്.എസ്

സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്കായി ലോണ്‍ മേള സംഘടിപ്പിച്ച് കെ.എസ്.എസ്.എസ്

കോട്ടയം: സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതികളുടെ വിജയകരമായ നടത്തിപ്പിലൂടെ സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം കൈവരിക്കുവാന്‍ കഴിയുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ചൈതന്യ സംരംഭക നിധി

Read More
ചാമക്കാല പ്ലാംമ്പറമ്പില്‍ C.O. മാത്യു (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല പ്ലാംമ്പറമ്പില്‍ C.O. മാത്യു (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മഞ്ഞൂര്‍ ചാമക്കാല പ്ലാംമ്പറമ്പില്‍ C.O. മാത്യു (85) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 01.04.2023 ശനിയാഴ്ച 3.30 pm ന് ചാമക്കാല സെന്റ്‌ ജോണ്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ മേരി മാത്യു കൈപ്പുഴ പുളിയംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: എല്‍സി അലക്സാണ്ടര്‍, ജോസഫ് മാത്യു (ജോമോന്‍), സിറില്‍ മാത്യു, മോളി

Read More
കരിപ്പാടം മാമ്പള്ളില്‍ ഏലിയാമ്മ തോമസ് (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം മാമ്പള്ളില്‍ ഏലിയാമ്മ തോമസ് (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ബ്രഹ്മമംഗലം (കരിപ്പാടം) മാമ്പള്ളില്‍ ഏലിയാമ്മ തോമസ് (85) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകള്‍ 28.03.2023 ചൊവ്വാഴ്ച 10.30 am ന് കരിപ്പാടം സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="xeMOnqrl8P8" ]

Read More
കാരിത്താസ് നഴ്സിoഗ് കോളേജ് വിദ്യാർത്ഥിനിക്ക് ഒന്നാം റാങ്ക് .

കാരിത്താസ് നഴ്സിoഗ് കോളേജ് വിദ്യാർത്ഥിനിക്ക് ഒന്നാം റാങ്ക് .

കേരള ആരോഗ്യ സർവ്വകലാശാല നടത്തിയ എം. എസ്സി കമ്യൂണിറ്റി ഹെൽത്ത് നഴ്സിംഗിൽ ഒന്നാം റാങ്ക് കാരിത്താസ് നഴ്സിoഗ് കോളേജ് വിദ്യാർത്ഥിനി മെർളി മാത്യു നേടി .

Read More
കെ.സി.സി കിടങ്ങൂര്‍ ഫൊറോന പ്രവര്‍ത്തന ഉദ്ഘാടനം നടത്തപ്പെട്ടു

കെ.സി.സി കിടങ്ങൂര്‍ ഫൊറോന പ്രവര്‍ത്തന ഉദ്ഘാടനം നടത്തപ്പെട്ടു

കിടങ്ങൂര്‍ : ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് കിടങ്ങൂര്‍ ഫൊറോനയുടെ പ്രവര്‍ത്തന ഉദ്ഘാടനവും അതിരൂപത പ്രതിനിധികള്‍ക്ക് സ്വീകരണവും പ്രതിഭകളെ ആദരിക്കലും ചേര്‍പ്പുങ്കലുള്ള മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു … ഫൊറോന പ്രസിഡണ്ട് അഡ്വക്കറ്റ് ഷൈബി അലക്‌സ് കണ്ണാംമ്പടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അതിരൂപത പ്രസിഡണ്ട്  ബാബു പറമ്പടത്ത്മലയില്‍ ഉദ്ഘാടനം ചെയ്തു.

Read More
ലീജിയന്‍ ഓഫ് മേരി ആദ്യ ബാച്ച് സമ്മേളനം

ലീജിയന്‍ ഓഫ് മേരി ആദ്യ ബാച്ച് സമ്മേളനം

തെള്ളകം: ലീജിയന്‍ ഓഫ് മേരിയുടെ ആദ്യ ബാച്ച് സമ്മേളനം ചൈതന്യയില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തഉദ്ഘാടനം ചെയ്തു. ഫാ.ജോസ് പൂതൃക്കയില്‍ വി.കുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. ഫാ.സ്റ്റാബിന്‍ നീര്‍പ്പാറ മലയില്‍ സഹകാര്‍മ്മികനായിരുന്നു. അതിരൂപതാ കമ്മീസിയം പ്രസിഡന്‍റ് സി. ലതാ മാക്കീല്‍, വൈസ് പ്രസിഡന്‍്റ് ജയിംസ് പെരുമ്പളത്ത്, സെക്രട്ടറി ഷാജിമോള്‍

Read More
അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഭാരത കത്തോലിക്ക മെത്രാന്‍ സമതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ അതിഥി തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന കോവിഡാനന്തര ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. കട്ടച്ചിറ പൊന്മാങ്കല്‍ കളിമണ്‍ വ്യവസായ സ്ഥാപനത്തിലെ അതിഥി തൊഴിലാളികള്‍ക്കായാണ് ബോധവല്‍ക്കരണ പരിപാടിയും

Read More
കുമരകം വായിത്തറ കുരുവിള സിറിയക്ക് (ബാബു-71) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുമരകം വായിത്തറ കുരുവിള സിറിയക്ക് (ബാബു-71) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുമരകം വായിത്തറ കുരുവിള സിറിയക്ക് (ബാബു-71) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 28.03.2023 ചൊവ്വാഴ്ച 2.30 pm ന് കുമരകം വള്ളാറ പുത്തന്‍പള്ളിയില്‍. LIVE LINK: [yotuwp type="videos" id="SFjXMDcj5Og" ]  

Read More