മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പള്ളിയില്‍ മിഷന്‍ വാരാചരണത്തിന് തുടക്കം കുറിച്ചു
മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ മിഷന്‍ വാരാചരണം ജപമാലയോടു കൂടി ആരംഭിച്ചു. തുടര്‍ന്ന് മണ്ണൂര്‍ പള്ളി കുരുശു പള്ളിയില്‍ ഫാ. ജെറിമോന്‍ പീടിക വെളിയില്‍ ലദീഞ്ഞ് ചൊല്ലി പ്രാര്‍ത്ഥിക്കുകയും വി. കൊച്ചുത്രേസ്യായുടെ തിരുന്നാള്‍ പ്രദിക്ഷണത്തിന് കാര്‍മികത്വം വഹിക്കുകയും ചെയ്തു. ചെറുപുഷ്പ മിഷന്‍ ലീഗ് കുട്ടികള്‍
Read More