കല്ലറ ഇലക്കൊടിക്കല്‍ ഏലിക്കുട്ടി ജോസഫ് (93) നിര്യാതയായി. LIVE TELECASTING AVAILABLE
കല്ലറ: ഇലക്കൊടിക്കല്‍ പരേതനായ ജോസഫ് (കിടങ്ങൂര്‍ കുട്ടപ്പീന്റെ) ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി. മൃതദേഹം വെള്ളിയാഴ്ച (11.12.2020) രാവിലെ 9 മണിക്ക് വീട്ടില്‍ എത്തിക്കുകയും ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യില്‍.പരേത അരീക്കര കളര്‍കാന്തിയില്‍ കുടുംബാംഗമാണ്. മക്കള്‍:
Read More