1. Home
  2. Breaking News

Category: INDIA

ബാംഗ്ലൂർ പൂഴിക്കുന്നേല്‍ പി.കെ. തോമസ്‌ (84) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ബാംഗ്ലൂർ പൂഴിക്കുന്നേല്‍ പി.കെ. തോമസ്‌ (84) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ബാംഗ്ലൂർ (സേവാനഗര്‍): ബാംഗ്ലൂർ സ്വര്‍ഗ്ഗറാണി ഇടവകാംഗം കോട്ടയം സംക്രാന്തി പൂഴിക്കുന്നേല്‍ പി.കെ. തോമസ്‌ (84) നിര്യാതനായി. സംസ്കാരം 02.08.2021 തിങ്കളാഴ്ച രാവിലെ 09.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 10.30 ന് സേവാനഗര്‍ ഡി കോസ്റ്റ ലേഔട്ട്‌ അസംപ്ഷന്‍ പള്ളിയില്‍ വി. കുര്‍ബാനയെ തുടര്‍ന്ന് റ്റി സി പാലയ

Read More
കല്ലറക്ക് അഭിമാനമായി ലോക ജൂനിയർ വോളിബോളിൽ സെലക്ഷൻ ലഭിച്ച് ജിബിൻ ജോബ് മലയിൽ

കല്ലറക്ക് അഭിമാനമായി ലോക ജൂനിയർ വോളിബോളിൽ സെലക്ഷൻ ലഭിച്ച് ജിബിൻ ജോബ് മലയിൽ

ഇറാനിലെ ടെഹ്റാനിൽ നടക്കുവാൻ പോകുന്ന ലോക ജൂനിയർ വോളിബോൾ മത്സരത്തിൽ പങ്കെടുക്കുന്നതിന് കല്ലറ പഴയ പള്ളി ഇടവക മലയിൽ ജിബിൻ ജോബിന് സെലക്ഷൻ ലഭിച്ചു. മലയിൽ ജോബ് ഗ്രേസി ദമ്പതികളുടെ പുത്രനായ ജിബിൻ റെഡ്‌ലാൻഡ്‌സ്  വോളിബോൾ അക്കാദമിയിൽ വിദ്യാർത്ഥിയാണ് . ജോബി ജോബ് , ജസ്റ്റിൻ ജോബ് എന്നിവർ

Read More
മനുഷ്യ മനസ്സിനെ  കീഴടക്കി, മുന്നേറുന്നു.. ആഴം എന്ന ഷോർട്ട് ഫിലിം

മനുഷ്യ മനസ്സിനെ കീഴടക്കി, മുന്നേറുന്നു.. ആഴം എന്ന ഷോർട്ട് ഫിലിം

സമകാലികവും, സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു നല്ല ഷോർട്ട് ഫിലിം,'ആഴം '. കല്ലടയിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോളി സ്റ്റീഫൻ നിർമിച്ച ആഴത്തിന്റെ തിരക്കഥയും സംവിധാനവും സ്റ്റീഫൻ കല്ലടയിലാണ്. എന്തിന്റെയൊക്കയോ പേരിൽ മാനസികമായി തളർന്നു പോയ ഒരു അച്ഛന്റെയും മകളുടെയും അതിജീവനത്തിന്റെ കഥ പറയുമ്പോൾ, ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്, ക്യാമറ, അസോസിയേറ്റ്

Read More
പുളിഞ്ഞാൽ വേളായിൽ (തോട്ടപ്പള്ളിൽ) ലൂക്കാ (69) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുളിഞ്ഞാൽ വേളായിൽ (തോട്ടപ്പള്ളിൽ) ലൂക്കാ (69) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുളിഞ്ഞാൽ: വേളായിൽ (തോട്ടപ്പള്ളിൽ) ലൂക്കാ (69) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകള്‍ (22/07/2021) വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടിൽ ആരംഭിക്കും. ഭാര്യ: ലീലാമ്മ വേളായിൽ (പുളിഞ്ഞാൽ). മക്കൾ : റീന കിഴക്കേടത്ത് (മാലക്കല്ല്), ബിന്ദു ശൗര്യമാക്കിൽ (മോനിപ്പള്ളി), ബിനു (ഒമാൻ), ബിനീഷ്. മരുമക്കൾ: പരേതനായ രാജു കിഴക്കേടത്ത്, വികാസ്

Read More
മുട്ടം അറയ്ക്കല്‍ എം.സി. സ്റ്റീഫന്‍ (64) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മുട്ടം അറയ്ക്കല്‍ എം.സി. സ്റ്റീഫന്‍ (64) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മുട്ടം: അറയ്ക്കല്‍ എം.സി. സ്റ്റീഫന്‍ (64) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 23.07.2021 വെള്ളിയാഴ്ച 03.00 pm ന് ഭവനത്തില്‍ ആരംഭിച്ച് മുട്ടം സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ ആലീസ് മ്രാല പുതുക്കുളം കുടുംബാംഗമാണ്. മക്കള്‍: ഡയാന, ആഗ്നസ്, അല്‍ഫോന്‍സ്‌. മരുമക്കള്‍: ജോബി മാക്കില്‍ (ചാമക്കാല), ജിനു കൂത്തംപ്ലാക്കല്‍ (മുട്ടം), അമല്‍ വെള്ളാപ്പിള്ളില്‍ (പിറവം). LIVE LINK:

Read More
ചിങ്ങവനം ഒറ്റത്തൈക്കല്‍ ത്രേസ്യാമ്മ കുരുവിള (84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചിങ്ങവനം ഒറ്റത്തൈക്കല്‍ ത്രേസ്യാമ്മ കുരുവിള (84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചിങ്ങവനം:ഒറ്റത്തൈക്കല്‍ പരേതനായ പി. കെ. കുരുവിള (പാപ്പച്ചൻ)യുടെ ഭാര്യ ത്രേസ്യാമ്മ കുരുവിള (84) നിര്യാതയായി. സംസ്കാര ശുശ്രൂഷ 20-07-21 ചൊവ്വാഴ്ച 12 PMന് ഭവനത്തിൽ ആരംഭിച്ച് ചിങ്ങവനം സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതാണ്. പരേത കുമരകം ചെമ്മാന്ത്ര കുടുംബാഗമാണ്. മക്കൾ: ആഞ്ചിലോ (USA), മെർലി

Read More
കണ്ണങ്കര പനങ്ങാട്ട് (അട്ടിയില്‍) അന്നക്കുട്ടി (76) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കണ്ണങ്കര പനങ്ങാട്ട് (അട്ടിയില്‍) അന്നക്കുട്ടി (76) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കണ്ണങ്കര: പനങ്ങാട്ട് (അട്ടിയിൽ) ജോസ് പനങ്ങാടിൻ്റെ ഭാര്യ അന്നക്കുട്ടി (76) നിര്യാതയായി. സംസ്കാര ശുശ്രൂഷ 15/07/2021 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണങ്കര സെന്റ്‌ സേവ്യേഴ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കിടങ്ങൂർ കട്ടച്ചിറ മ്യാലിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രം Facebook പേജിലും Youtube ചാനലിലും തത്സമയം ലഭ്യമാണ്. LIVE LINK:

Read More
ചാമക്കാല മുടക്കോടിൽ ബൈജുവിന്റെ മൃതസംസ്ക്കാര ശുശ്രൂഷകള്‍ ജൂലൈ 16 വെള്ളിയാഴ്ച. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല മുടക്കോടിൽ ബൈജുവിന്റെ മൃതസംസ്ക്കാര ശുശ്രൂഷകള്‍ ജൂലൈ 16 വെള്ളിയാഴ്ച. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല: മുടക്കോടിൽ ജോണിന്റെ മകൻ ബൈജു ജോൺ (46) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 16.07.2021 വെള്ളിയാഴ്ച 03.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്‍റ് ജോണ്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. മാതാവ് ഏലിയാമ്മ ചാമക്കാല പ്ലാംപറമ്പിൽ കുടുംബാഗമാണ്. ഭാര്യ സിജി നീണ്ടൂർ ഇടവക മറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ:

Read More
കോവിഡ് പ്രതിരോധത്തിന് വ്യക്തി ശുചിത്വവും സാമൂഹ്യ അകലവും അവലംബിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം – മന്ത്രി റോഷി അഗസ്റ്റിന്‍ * ഹൈജീന്‍ കിറ്റുകള്‍ വിതരണം ചെയ്തു

കോവിഡ് പ്രതിരോധത്തിന് വ്യക്തി ശുചിത്വവും സാമൂഹ്യ അകലവും അവലംബിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം – മന്ത്രി റോഷി അഗസ്റ്റിന്‍ * ഹൈജീന്‍ കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: കോവിഡ് പ്രതിരോധത്തിന് വ്യക്തി ശുചിത്വവും സാമൂഹ്യ അകലവും അവലംബിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ റിലൈയന്‍സ് ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് കോവിഡ് പ്രതിരോധത്തിനായി 1000 കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്ന സാനിറ്റൈസര്‍, മാസ്‌ക്ക്

Read More
കോവിഡ് പ്രതിരോധം – കോട്ടയം മുനിസിപ്പാലിറ്റിയ്ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോവിഡ് പ്രതിരോധം – കോട്ടയം മുനിസിപ്പാലിറ്റിയ്ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം മുനിസിപ്പാലിറ്റിയ്ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കി. ഗിവ് ടു ഏഷ്യ എന്ന സംഘടനയുടെ സഹകരണത്തോടെയാണ് കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കിയത്. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോട്ടയം

Read More