1. Home
  2. Breaking News

Category: INDIA

പേരൂര്‍ കാരണംകോട്ട് കെ.എം ചാണ്ടി (87) നിര്യാതനായി

പേരൂര്‍ കാരണംകോട്ട് കെ.എം ചാണ്ടി (87) നിര്യാതനായി

പേരൂര്‍: കാരണംകോട്ട് കെ.എം ചാണ്ടി (87) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (25.11.2021) ഉച്ചകഴിഞ്ഞ് 3 മണിക്ക് പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ: ആലീസ് കണ്ടാരപ്പളളില്‍ കുടുംബാംഗമാണ്. മക്കള്‍: ബിനി (യു.എസ്.എ), ബിനു, ബിനോയി (യു.കെ). മരുമക്കള്‍: ബെന്നി ആകശാല പിറവം, സിന്ദു പുല്ലാനപ്പളളില്‍ കോട്ടയം,

Read More
ചാരമംഗലം/മാരാരിക്കുളം പൊന്നിട്ടുശ്ശേരിൽ മറിയക്കുട്ടി ചാക്കോ (77) നിര്യാതയായി. Live funeral telecasting available

ചാരമംഗലം/മാരാരിക്കുളം പൊന്നിട്ടുശ്ശേരിൽ മറിയക്കുട്ടി ചാക്കോ (77) നിര്യാതയായി. Live funeral telecasting available

മാരാരിക്കുളം: പൊന്നിട്ടുശ്ശേരിൽ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി ചാക്കോ (77) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 25.11.2021 വ്യാഴാഴ്ച 03.30 am ന് വീട്ടില്‍ ആരംഭിച്ച് ചാരമംഗലം സെന്റ്‌ ആന്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത അതിരമ്പുഴ മന്നാകുളം കുടുംബാംഗമാണ്. മക്കള്‍: ലിസി, ഷേര്‍ളി, സിസ്റ്റര്‍ ഷൈല, ഷിജു പി.സി. (യു.കെ.).

Read More
കുമരകം വാളച്ചേരിൽ മേരി ചാക്കോ (83) നിര്യാതയായി. Live funeral telecasting available

കുമരകം വാളച്ചേരിൽ മേരി ചാക്കോ (83) നിര്യാതയായി. Live funeral telecasting available

കുമരകം: വാളച്ചേരിൽ പരേതനായ ഫിലിപ്പ് ചാക്കോയുടെ ഭാര്യ മേരി ചാക്കോ (83) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 25-11-2021 വ്യാഴാഴ്ച രാവിലെ 9.30 -ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് കുമരകം സെന്റ് ജോൺ നെപുംസ്യാനോസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ (വള്ളാറ പുത്തൻപള്ളി). പരേത ബ്രഹ്മമംഗലം പിണ്ടക്കടവിൽ കുടുംബാഗമാണ്. മക്കൾ: ജിജി,

Read More
യുവജനങ്ങൾക്ക് ആവേശമായി കെ. സി. വൈ. എൽ. 53-ാം ജന്മദിനാഘോഷം

യുവജനങ്ങൾക്ക് ആവേശമായി കെ. സി. വൈ. എൽ. 53-ാം ജന്മദിനാഘോഷം

തെള്ളകം: കോട്ടയം അതിരൂപത യുവജന സംഘടന,ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 53-ാമത്  അതിരൂപതാതല ജന്മദിനാഘോഷം കാരിത്താസ് എഡ്യൂസിറ്റി ക്യാമ്പസ്സിൽ വച്ച് നടത്തപ്പെട്ടു.കെ.സി.വൈ.എൽ. അതിരൂപത പ്രസിഡന്റ് ശ്രീ. ലിബിൻ ജോസ് പാറയിൽ ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബഹു. കേരള സഹകരണ വകുപ്പ് മന്ത്രി  ശ്രീ.വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. 

Read More
കെ. സി. വൈ. എൽ.  സെനറ്റ് മീറ്റിംഗ് കാരിത്താസ് എഡ്യൂസിറ്റി ക്യാമ്പസ്സിൽ നടത്തപ്പെട്ടു

കെ. സി. വൈ. എൽ. സെനറ്റ് മീറ്റിംഗ് കാരിത്താസ് എഡ്യൂസിറ്റി ക്യാമ്പസ്സിൽ നടത്തപ്പെട്ടു

തെള്ളകം: ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2020-21 പ്രവർത്തന വർഷത്തെ 2-ാം മത് സെനറ്റ് സമ്മേളനം കാരിത്താസ് എഡ്യൂസിറ്റി ക്യാബസിൽ വച്ച് നടത്തപ്പെട്ടു. യുവജനങ്ങൾക്ക് പുത്തൻ ഉണർവ് പ്രധാനം ചെയ്ത സെനറ്റ് മീറ്റിംഗ് എഡ്യൂസിറ്റി ക്യാബസിൽ വച്ച് നടത്തപ്പെട്ടത് ഏറെ ശ്രദ്ധേയമായി.  അതിരൂപത ഡയറക്ടർ ശ്രി.ഷെല്ലി ആലപ്പാട്ട് പതാക

Read More
കെ സി വൈ എല്‍ ജന്മദിനാഘോഷവും മലബാര്‍ റീജിയന്‍ സെനറ്റും നടത്തപ്പെട്ടു

കെ സി വൈ എല്‍ ജന്മദിനാഘോഷവും മലബാര്‍ റീജിയന്‍ സെനറ്റും നടത്തപ്പെട്ടു

കണ്ണൂര്‍: 53മത് കെ സി വൈ എല്‍ ജന്മദിനാഘോഷവും മലബാര്‍ റീജിയന്‍ സെനറ്റും നടത്തപ്പെട്ടു.  മലബാര്‍ റീജിയന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ട് തോമസ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, രാവിലെ 9 30 ന് ബറുമറിയം പാസ്റ്റര്‍ സെന്റര്‍ ഡയറക്ടര്‍ റവ. ഫാ. ജോസ് നെടുങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി

Read More
ഇരവിമംഗലം പീടികയില്‍ മേരി ഫിലിപ്പ് (മറിയാമ്മ -92) നിര്യാതയായി

ഇരവിമംഗലം പീടികയില്‍ മേരി ഫിലിപ്പ് (മറിയാമ്മ -92) നിര്യാതയായി

ഇരവിമംഗലം: പീടികയില്‍ മേരി ഫിലിപ്പ് (മറിയാമ്മ -92) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(20.11.2021) ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് മേരീസ് ക്നാനായ പളളിയില്‍. ശനിയാഴ്ച കോട്ടയം ഗാന്ധി നഗറില്‍ ഉള്ള മകന്‍ തോമസ് പീടികയിലിന്റെ ഭവനത്തില്‍ 8.30 ന് കൊണ്ടുവരുന്നതും 9.30 ന് ഇരവിമംഗലത്തെ കുടുംബ വീട്ടിലേക്ക് കൊണ്ടു പോകുന്നതുമാണ്.

Read More
ഇരവിമംഗലം കൂട്ടകൈതയിൽ ഏലിയാമ്മ (ഏലമ്മ, 89) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം കൂട്ടകൈതയിൽ ഏലിയാമ്മ (ഏലമ്മ, 89) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം: കൂട്ടകൈതയിൽ പരേതനായ ലൂക്കായുടെ ഭാര്യ ഏലിയാമ്മ (ഏലമ്മ, 89) നിര്യാതയായി , സംസ്ക്കാരം നാളെ (19-11-2021) വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു 3 മണിക്ക് വസതിയിലെ ശ്രുശ്രൂഷകൾക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല ) സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ , പരേത ഇരവിമംഗലം കുഴികണ്ടത്തിൽ കുടുംബാംഗമാണ് . മക്കൾ

Read More
കെ സി സി മാലക്കല്ല് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘വിന്നര്‍ 2021 ‘പ്രോഗ്രാം

കെ സി സി മാലക്കല്ല് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘വിന്നര്‍ 2021 ‘പ്രോഗ്രാം

കെ സി സി മാലക്കല്ല് യൂണിറ്റിന്റെ നേതൃത്വത്തില്‍ 8-9-10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ‘വിന്നര്‍ 2021 ‘പ്രോഗ്രാം നടത്തി വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വ്യക്തിത്ത വികാസം ലക്ഷ്യബോധം ക രിയര്‍ ഡവലപ്പ്‌മെന്റ് മുതലായ ഗുണങ്ങ’ള്‍ പാകപ്പെടുത്തി എടുക്കുന്നതിന് വേണ്ട തുടര്‍ പരിശ്ശീലനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ്സുകള്‍ ആരംഭിച്ചത് കെ സി

Read More
കെ സി വൈ എല്‍ മലബാര്‍ റീജിയന്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളെ ആദരിച്ചു

കെ സി വൈ എല്‍ മലബാര്‍ റീജിയന്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളെ ആദരിച്ചു

കണ്ണൂര്‍ :കെ സി വൈ എല്‍ മലബാര്‍ റീജിയന്‍ നേതൃത്വത്തില്‍ ശ്രീപുരം ബറുമറിയം പാസ്റ്റര്‍ സെന്ററില്‍ വെച്ച് മലബാര്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളെ ആദരിച്ചു. ബറുമറിയം പാസ്റ്റര്‍ സെന്റര്‍ ഡയറക്ടര്‍ റഫാ. ജോസ് നെടുങ്ങാട്ട് മലബാറിലെ കോവിഡ് മൃത സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ

Read More