1. Home
  2. Breaking News

Category: INDIA

ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാൾ 2021 ഡിസംബർ 11,12 തീയതികളില്‍. Live telecasting available

ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാൾ 2021 ഡിസംബർ 11,12 തീയതികളില്‍. Live telecasting available

സൂര്യൻ എന്ന് അർത്ഥം വരുന്ന "ഇരവി'യും അനുഗ്രഹം എന്നർത്ഥമുള്ള മംഗലവും കൂടിച്ചേർന്ന ഇരവിമംഗലത്തിന്റെ സൂര്യതേജസ്സാണ് പരിശുദ്ധ അമലോത്ഭവമാതാവ്. കോട്ടയം അതിരൂപതയിൽ കടുത്തുരുത്തി വലിയപള്ളിയോട് ചേർന്നുള്ള ഇരവിമംഗലം ദേശത്ത് 1953 ഡിസംബർ 24-ാം തീയതി പരിശുദ്ധ അമലോത്ഭവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായ ഈ ദൈവാലയം വിശ്വാസത്തിന്റെ കേന്ദ്രവും സ്നേഹത്തിന്റെ പ്രതീകവുമായി നിലകൊള്ളുന്നു.

Read More
കരിപ്പാടം: കളരിക്കല്‍ (തുരുത്തിയില്‍) ഏലിക്കുട്ടി ജോണ്‍ (93) നിര്യാതയായി. Live funeral telecasting available

കരിപ്പാടം: കളരിക്കല്‍ (തുരുത്തിയില്‍) ഏലിക്കുട്ടി ജോണ്‍ (93) നിര്യാതയായി. Live funeral telecasting available

കരിപ്പാടം: കളരിക്കല്‍ (തുരുത്തിയില്‍) പരേതനായ ജോണിന്റെ ഭാര്യ ഏലിക്കുട്ടി ജോണ്‍ (93) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 07.12.2021 ചൊവ്വാഴ്ച 03.30 pm ന് വീട്ടില്‍ ആരംഭിച്ച്കരിപ്പാടം സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. പരേത നീണ്ടുര്‍ തേനാകര കുടുംബാംഗമാണ്. മക്കള്‍: മേരി സെബാസ്റ്റ്യന്‍ (കുഞ്ഞുഞ്ഞമ്മ, അരയന്കാവ്), ലീലാമ്മ ദേവസ്യ

Read More
പുതുവേലി കല്ലുംപുറത്ത് K.E. ജോസഫ് (84) നിര്യാതനായി. Live funeral telecasting available

പുതുവേലി കല്ലുംപുറത്ത് K.E. ജോസഫ് (84) നിര്യാതനായി. Live funeral telecasting available

പുതുവേലി: കല്ലുംപുറത്ത് K.E. ജോസഫ് (84) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 08.12.2021 ബുധനാഴ്ച 03.30 pm ന് വീട്ടില്‍ ആരംഭിച്ച് പുതുവേലി സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ മാര്‍ഗരറ്റ് കരിങ്കുന്നം വലിയനിലത്ത് കുടുംബാംഗമാണ്. മക്കള്‍: ഷാജി (കുവൈറ്റ്), കുഞ്ഞുമോള്‍ (ഇറ്റലി) ബിജി (ഡല്‍ഹി), ലാലു (ഇറ്റലി),.

Read More
സിസ്റ്റര്‍ ഷീന ജോസഫ് SMSM സന്യാസിനി സഭയുടെ സുപ്പീരിയര്‍ ജനറല്‍

സിസ്റ്റര്‍ ഷീന ജോസഫ് SMSM സന്യാസിനി സഭയുടെ സുപ്പീരിയര്‍ ജനറല്‍

പോത്തുകുഴി സെയ്ന്റ് മാക്‌സിമില്ല്യന്‍ കോള്‍ബെ ഇടവക വെള്ളാമറ്റത്തില്‍ പരേതരായ ജോസ്- ചിന്നമ്മ ദമ്പതികളുടെ മകള്‍ സിസ്റ്റര്‍ ഷീന ജോസഫ്, ചെന്നൈ ആ സ്ഥാനമായിട്ടുള്ള സേവാ മിഷണറി സിസ്റ്റേഴ്‌സ് ഓഫ് മേരി ( SMSM) സന്യാസിനി സഭയുടെ സുപ്പീരിയര്‍ ജനറല്‍ ആയി 2021 ഡിസംബര്‍ ഒന്നിന് നടന്ന ജനറല്‍ അസംബ്ലിയില്‍

Read More
ഫാ.ഷിബു തുണ്ടത്തിലിന്‍െറ പ്രേംധാം ആശ്രമത്തിനു യു.പി സര്‍ക്കാര്‍ അവാര്‍ഡ്

ഫാ.ഷിബു തുണ്ടത്തിലിന്‍െറ പ്രേംധാം ആശ്രമത്തിനു യു.പി സര്‍ക്കാര്‍ അവാര്‍ഡ്

ലക്നൗ: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സമൂഹത്തിലെ ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസവും സാമൂഹികവുമായ സമഗ്രവികസനത്തിനു നല്‍കുന്ന സംഭാവനകളെ മാനിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡ് പ്രേംധാം ആശ്രമത്തിനു ലഭിച്ചു.ലോക ഭിന്നശേഷിദിനമായ ഡിസംബര്‍ മൂന്നിന് ലക്നൗവില്‍ നടന്ന ചടങ്ങില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥില്‍നിന്ന് ആശ്രമം സ്ഥാപകന്‍ ഫാ. ഷിബു തോമസ് തുണ്ടത്തില്‍

Read More
ഏറ്റുമാനൂർ ബ്ളാന്തയിൽ ലൂക്കാ (കുട്ടപ്പൻ ചേട്ടൻ) നിര്യാതനായി. Live funeral telecasting available

ഏറ്റുമാനൂർ ബ്ളാന്തയിൽ ലൂക്കാ (കുട്ടപ്പൻ ചേട്ടൻ) നിര്യാതനായി. Live funeral telecasting available

ഏറ്റുമാനൂർ ബ്ളാന്തയിൽ ലൂക്കാ (കുട്ടപ്പൻ ചേട്ടൻ) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 04.12.2021 ശനിയാഴ്ച 02.30 pm ന് വീട്ടില്‍ ആരംഭിച്ച് ഏറ്റുമാനൂര്‍ സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. LIVE LINK: https://youtu.be/zJ6x5SWfcvQ

Read More
ചിങ്ങവനം V.U. സിറിയക്ക് (75, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. Live funeral telecasting available

ചിങ്ങവനം V.U. സിറിയക്ക് (75, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. Live funeral telecasting available

ചിങ്ങവനം: കണ്ണങ്കര വെളിയിൽ പരേതനായ ഉതുപ്പിന്റെ സീമന്തപുത്രൻ V.U. സിറിയക്ക് (75, റിട്ട. അദ്ധ്യാപകൻ, സെന്റ് തോമസ് ഹൈസ്കൂൾ ചിങ്ങവനം) നിര്യാതനായി. ശവസംസ്കാര ശുശ്രൂഷകള്‍ 04.12.2021 ശനിയാഴ്ച 3.30 pm ന് ഭവനത്തിൽ ആരംഭിക്കുന്നതും 4 മണിക്ക് ചിങ്ങവനം സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക പള്ളിയിൽ വച്ചുള്ള ശുശ്രൂഷകൾക്കു

Read More
കരിപ്പാടം കണ്ടത്തില്‍ മറിയാമ്മ  ഉലഹന്നാന്‍ (105) നിര്യാതയായി. Live Funeral Telecasting Available

കരിപ്പാടം കണ്ടത്തില്‍ മറിയാമ്മ ഉലഹന്നാന്‍ (105) നിര്യാതയായി. Live Funeral Telecasting Available

കരിപ്പാടം (ബ്രഹ്മമംഗലം): കണ്ടത്തില്‍ പരേതനായ ഉലഹന്നാന്റെ ഭാര്യ മറിയാമ്മ ഉലഹന്നാന്‍ (105) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 04.12.2021 ശനിയാഴ്ച 03.00 pm ന് വീട്ടില്‍ ആരംഭിച്ച്  കരിപ്പാടം സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത ഇരവിമംഗലം അരയത്ത് കുടുംബാംഗമാണ്. മക്കള്‍: ചാക്കോ, ലൂക്കാ, ജോസ്, അബ്രാഹം, തോമസ്‌.

Read More
ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: ഡിസംബര്‍ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സഹകരണത്തോടെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത്

Read More
കുടുംബശാക്തീകരണ പദ്ധതി – ഗുണഭോക്തൃ സംഗമവും<br>പരീശീലന കളരിയും സംഘടിപ്പിച്ചു

കുടുംബശാക്തീകരണ പദ്ധതി – ഗുണഭോക്തൃ സംഗമവും
പരീശീലന കളരിയും സംഘടിപ്പിച്ചു

കോട്ടയം: പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയുടെ ഭാഗമായി ഗുണഭോക്തൃ സംഗമവും പരിശീലന കളരിയും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ഗുണഭോക്തൃ

Read More