1. Home
  2. Breaking News

Category: INDIA

ഞീഴൂർ (പാറശ്ശേരി) മാവേലിൽ അന്നമ്മ ചാക്കോ (90) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ (പാറശ്ശേരി) മാവേലിൽ അന്നമ്മ ചാക്കോ (90) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ (പാറശ്ശേരി) മാവേലിൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (90) നിര്യാതയായി. സംസ്കാരം 24.04.2022 ഞായറാഴ്ച 3 pm ന് വീട്ടില്‍ ആരംഭിച്ച് അറുനൂറ്റിമംഗലം സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത പയ്യാവൂര്‍ കാഞ്ഞിരംതറപ്പേല്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ ജോസ്, ചാക്കോ, ടോമി, ഫിലിപ്പ്, ബെന്നി,

Read More
ഭൗമ ദിനാചരണം സംഘടിപ്പിച്ചു

ഭൗമ ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: ഏപ്രില്‍ 22 ലോക ഭൗമ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭൗമ ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു. മലിനീകരണത്തില്‍ നിന്നും ഭൂമിയെ സംരക്ഷിച്ച് ഭാവിതലമുറയ്ക്ക് കരുതല്‍ ഒരുക്കുവാന്‍

Read More
കല്ലറ തറയിൽ ത്രേസ്യാമ്മ (ചാച്ചി-84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ തറയിൽ ത്രേസ്യാമ്മ (ചാച്ചി-84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ: തറയിൽ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (ചാച്ചി-84) നിര്യാതയായി. സംസ്കാരം 19.04.2022 ചൊവ്വാഴ്ച 3 pm ന് കല്ലറ സെന്റ് തോമസ്‌ ക്നാനായ കത്തോലിക്കാ പഴയപള്ളിയിൽ. പരേത കല്ലറ പുത്തൻപള്ളി മുതുകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ടി. സി. സണ്ണി (തറയിൽ ടെക്സ്റ്റയിൽസ്), ടി. സി. ജിമ്മി (റിട്ട.

Read More
കട്ടച്ചിറ ഏറ്റിയേപ്പള്ളില്‍ ജോയി ഇ.കെ. (68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കട്ടച്ചിറ ഏറ്റിയേപ്പള്ളില്‍ ജോയി ഇ.കെ. (68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കട്ടച്ചിറ ഏറ്റിയേപ്പള്ളില്‍ കുര്യാക്കോസ് മകന്‍ ജോയി ഇ.കെ. (68) നിര്യാതനായി. സംസ്കാരം 18.04.2022 തിങ്കളാഴ്ച 2.30 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം കട്ടച്ചിറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ കളപ്പുരയ്ക്കല്‍ പരേതയായ സിസിലി. മക്കള്‍: സി. ജോസിയ (O.S.B.), ബെര്‍ലിന്‍, സിന്‍സി. മരുമകന്‍: സോബി

Read More
റെജി തോമസിന് കേരള സാംസ്‌കാരിക വേദിയുടെ ആദരവ്

റെജി തോമസിന് കേരള സാംസ്‌കാരിക വേദിയുടെ ആദരവ്

കേരള കോൺഗ്രസ് എം ന്റെ സാംസ്‌കാരിക വിഭാഗമായ കേരള സംസ്ക്കാര വേദിയുടെ തകഴി ശിവശങ്കരപിള്ളയുടെ 23-ആം അനുസ്മരണ ദിനത്തിൽ സാഹിത്യ, സാംസ്‌കാരിക പ്രഭാഷക മികവിനുള്ള ആദരവ് കരിങ്കുന്നം ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ അദ്ധ്യാപകനായ റെജി തോമസിന് കേരളത്തിന്റെ ചീഫ് വിപ്പ് ശ്രീ. ഡോ.എം ജയരാജ്‌ എം എൽ

Read More
വെളിയന്നൂര്‍ എറികാട്ട് എ.സി. സിറിയക്ക് (റിട്ട. പി.ഡബ്ല്യു.ഡി.  ഓവര്‍സിയര്‍, 61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വെളിയന്നൂര്‍ എറികാട്ട് എ.സി. സിറിയക്ക് (റിട്ട. പി.ഡബ്ല്യു.ഡി. ഓവര്‍സിയര്‍, 61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വെളിയന്നൂര്‍: എറികാട്ട് എ.സി. സിറിയക്ക് (റിട്ട. പി.ഡബ്ല്യു.ഡി. ഓവര്‍സിയര്‍, 61) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (14.04.2022) രാവിലെ 11 മണിക്ക് ഭവനത്തില്‍ ആരംഭിച്ച്, വെളിയന്നൂര്‍ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ പടിഞ്ഞാറ്റിന്‍കര ചിറ്റേട്ട് കുടുംബാംഗമായ തെരേസ (റിട്ട. സെക്രട്ടറി വെളിയന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്). മക്കള്‍:

Read More
കൈപ്പുഴ തെക്കെവഞ്ചിപ്പുരക്കല്‍  തോമസ്‌ കുരുവിള (മണി, 78) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കൈപ്പുഴ തെക്കെവഞ്ചിപ്പുരക്കല്‍ തോമസ്‌ കുരുവിള (മണി, 78) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കൈപ്പുഴ തെക്കെവഞ്ചിപ്പുരക്കല്‍ തോമസ്‌ കുരുവിള (മണി, 78) നിര്യാതനായി. സംസ്കാരം 11.04.2021 തിങ്കളാഴ്ച 3 pm ന് കൈപ്പുഴ സെന്റ്‌ ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍. ഭാര്യ ശോശാമ്മ തോമസ്‌. മക്കള്‍: സജി തോമസ്‌, സജിത നോബി. മരുമക്കള്‍: സൂസന്‍ സജി, നോബി തോമസ്‌. LIVE LINK:

Read More
ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതി – ചൈതന്യ അങ്കണത്തില്‍<br>പച്ചക്കറി തൈ നട്ട് കൃഷി മന്ത്രി പി. പ്രസാദ്

ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതി – ചൈതന്യ അങ്കണത്തില്‍
പച്ചക്കറി തൈ നട്ട് കൃഷി മന്ത്രി പി. പ്രസാദ്

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ പ്രചരണാര്‍ത്ഥം കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ പച്ചക്കറി തൈ നട്ട് കൃഷി വകുപ്പ് മന്ത്രി പി.

Read More
ബോധനം 2022 – സാമൂഹ്യ പ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു

ബോധനം 2022 – സാമൂഹ്യ പ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്കായി ബോധനം 2022 എന്ന പേരില്‍ സാമൂഹിക അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. കോട്ടയം ബി.സി.എം കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗവുമായി സഹകരിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ

Read More
ചുങ്കം യു.പി സ്കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു

ചുങ്കം യു.പി സ്കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു

ചുങ്കം: സെന്‍റ് ജോസഫ് യു.പി സ്കൂളിന്‍െറ ശതാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു. സമാപന സമ്മേളനം ഇടുക്കി ജില്ല കലക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, അതിരൂപത കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, തൊടുപുഴ എ.ഇ.ഒ

Read More