1. Home
  2. Author Blogs

Author: knanayapathram

knanayapathram

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ, മാർ. റാഫേൽ തട്ടിൽ പിതാവ് നയിക്കുന്ന വാർഷിക ധ്യാനം

ബിനോയി സ്റ്റീഫന്‍ കിഴക്കനടി ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ വാർഷിക ധ്യാനം ഓശാന ഞായറാഴ്ചയോടനുബന്ധിച്ച് ഏപ്രിൽ 3 മുതൽ 5 വരെ നടത്തപ്പെടുന്നു. 2020 ഈസ്റ്ററിനൊരുക്കമായി നടത്തപ്പെടുന്ന ഈ ധ്യാനം നയിക്കുന്നത് പ്രമുഖ ധ്യാന ഗുരുവായ മാർ. റാഫേൽ തട്ടിൽ പിതാവാണ്. ഏപ്രിൽ 4

Read More

സാൻഹൊസയിൽ വാലൻറ്റൈൻസ് കപ്പിൾസ് നൈറ്റ് പാർട്ടി സംഘടിപ്പിച്ചു

സാൻഹൊസെ .ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് നോർത്ത് കാലിഫോർണിയ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ വാലൻറ്റൈൻസ് കപ്പിൾസ് നൈറ്റ് പാർട്ടി ഫെബ്രുവരി 29 ശനിയാഴ്ച സെക്യറ്റിസ് ഓൺ ദി ബേ സാൻഫ്രാൻ സിസ്കോയിൽ വെച്ച് നടത്തപ്പെട്ടു. വിവാഹിതരായ ദമ്പതികൾക്ക് ലോക പ്രണയ ദിനത്തിന്റെ മധുര സ്മരണയിൽ തങ്ങളുടെ ജീവിതപങ്കാളിയുമായി ഒരുമിച്ചു

Read More

ഹൂസ്റ്റണ്‍ സെന്റ്‌ മേരീസ്‌ പള്ളിയില്‍ ഗ്രാന്‍ഡ്‌ പേരന്റ്‌സ്‌ ഡേ ആഘോഷിച്ചു

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ്‌ മേരീസ്‌ ക്‌നാനായ ഫൊറോനാ പള്ളിയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ഗ്രാന്‍ഡ്‌ പേരന്റ്‌സ്‌ ഡേ ഏറെ ശ്രദ്ധേയമായി. മാര്‍ച്ച്‌ ഒന്നാം തീയതി ഞായറാഴ്‌ച രാവിലെ 11.30 നുള്ള ദിവ്യബലിക്കു മുമ്പായി എഴുപതു വയസില്‍ താഴെ, എഴുപതു വയസിനു മുകളില്‍, ഗ്രേറ്റ്‌ ഗ്രാന്‍ഡ്‌ പേരന്റ്‌സ്‌ എന്ന

Read More

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ നടന്ന ഡിവൈൻ ഗ്രേസ് ഡിസൈപ്പിൾഷിപ്പ് ധ്യാനം ഫലദായകമായി.

ബിനോയി സ്റ്റീഫന്‍ കിഴക്കനടി ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ, പ്രമുഖ വചനപ്രഘോഷകരായ ബ്രദര്‍ പ്രിന്‍സ് വിതയത്തിലും, ഫാ. ജോണ്‍ പാലത്തിങ്കലും നയിച്ച ധ്യാനം വളരെ ഫലദായകമായി. ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ തുടങ്ങിയ ധ്യാനം ഞായറാഴ്ച് 5 മണിക്ക് സമാപിച്ചു.

Read More

തുണി സഞ്ചി വ്യാപന പദ്ധതിയുമായി കെ.എസ്.എസ്.എസ്

കോട്ടയം: പരിസ്ഥിതി സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി തുണി സഞ്ചി വ്യാപന പദ്ധതി നടപ്പിലാക്കുന്നു. വനിതാ ദിനത്തോടനുബന്ധിച്ച് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്തപ്പെട്ടു. തോമസ് ചാഴികാടന്‍

Read More

ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് കടുത്തുരുത്തി ഫൊറോന പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയിലെ അൽമായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സി(കെ.സി.സി)ന്റെ കടുത്തുരുത്തി ഫൊറോനതല പ്രവർത്തനോദ്ഘാടനവും പുതുതായി തെരഞ്ഞെടുത്ത അതിരൂപതാ ഭാരവാഹികൾക്കായുള്ള സ്വീകരണവും  സംഘടിപ്പിച്ചു. കെ.സി.സി കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് ജോണി തോട്ടുങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.സി അതിരൂപതാ ചാപ്ലെയിനുമായ ഫാ. മൈക്കിൾ

Read More
അഗതികൾക്കും പോലീസിനും ഉച്ചഭക്ഷണ പദ്ധതിയുമായി കാരിത്താസ് ആശുപത്രി

അഗതികൾക്കും പോലീസിനും ഉച്ചഭക്ഷണ പദ്ധതിയുമായി കാരിത്താസ് ആശുപത്രി

തെള്ളകം: ജനങ്ങളുടെ നല്ല ആരോഗ്യത്തിനായി സുരക്ഷയൊരുക്കുന്ന പോലീസിനും വഴിയില്‍ അന്തിയുറങ്ങുന്ന അഗതികള്‍ക്കും ഉച്ചഭക്ഷണവും വെള്ളവും നല്‍കി കാരിത്താസ് ആശുപത്രി. സംസ്ഥാനത്തെ കോവിഡ് 19 ഒൗട്ട് ബ്രേക്ക് മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവരെയും ഒപ്പം പോലീസ് സേനയെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ കാരിത്താസ് ആശുപത്രിയിലെ ജീവനക്കാരുടെ സേവന സന്നദ്ധ വിഭാഗമായ കാരിത്താസ്

Read More
ഉണ്ണിക്കൊരു ഊണ് “ സഹായനിധി വിതരണം ചെയ്തു

ഉണ്ണിക്കൊരു ഊണ് “ സഹായനിധി വിതരണം ചെയ്തു

സ്റ്റീഫൻ ചൊളളബേൽ (പി.ആർ.ഒ) ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ “ഉണ്ണിക്കൊരു ഊണ് “ പദ്ധതിക്കുവേണ്ടി കുട്ടികൾ സ്വരൂപിച്ച ഒന്നരലക്ഷം രൂപ കേരളത്തിലെ സഹായം അർഹിക്കുന്ന വിവിധ അഗതിമന്ദിരങ്ങളിലെ സഹോദരങ്ങൾക്ക് വിതരണം ചെയ്തു . പ്രളയ ദുരിതം അനുഭവിച്ച കുടുംബങ്ങൾക്ക്

Read More
പുന്നത്തുറ കടിയംപള്ളിൽ മാത്യു മകൾ മെയ്‌മോൾ മാത്യു(43 ) യു കെയിൽ നിര്യാതയായി

പുന്നത്തുറ കടിയംപള്ളിൽ മാത്യു മകൾ മെയ്‌മോൾ മാത്യു(43 ) യു കെയിൽ നിര്യാതയായി

യു കെ ബ്ലാക്ബേണിൽ താമസിച്ചിരുന്ന കിടങ്ങൂർ പുന്നത്തുറ കടിയംപള്ളിൽ (ഇളംതോട്ടത്തിൽ) പ്രെസ്റ്റൺ മാത്യു മകൾ മെയ്‌മോൾ മാത്യു നിര്യാതയായി .സംസ്കാരം പിന്നീട് .മെയ്മോൾ നാട്ടിൽ പുന്നത്തറ ഇടവക അംഗവും , UK യിൽ ലിവർപൂൾ St. Pious ക്നാനായ മിഷൻ അംഗവുമാണ്. മെയ്മോളുടെ ആൽമശാന്തിക്കായി ഇന്ന്  9:00 am ന്

Read More
കണ്ണങ്കര നികര്‍ത്തില്‍ N.T. ലൂക്കോസ് നിര്യാതനായി. LIVE TELECASTING AVAILABLE

കണ്ണങ്കര നികര്‍ത്തില്‍ N.T. ലൂക്കോസ് നിര്യാതനായി. LIVE TELECASTING AVAILABLE

കണ്ണങ്കര നികര്‍ത്തില്‍ N.T. ലൂക്കോസ് നിര്യാതനായി. സംസ്ക്കാരം 16.03.2020 തിങ്കളാഴ്ച 4.00 pm ന് കണ്ണങ്കര സെന്‍റ് സേവിയേഴ്സ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍. മക്കള്‍: ലൈസി, ലാലു, ലൈബു, ലൈജൂ. മരുമക്കള്‍: ജയിംസ് പുത്തന്‍പുരയില്‍ (ഏറ്റുമാനൂര്‍), ഷീനാ കുറ്റിവളചെല്‍ (കുറുമുള്ളുര്‍), ബീനാ വെള്ളത്തുവല്‍ – പൂതാളി (കുന്നുംകുഴക്കല്‍), ബോബി

Read More