1. Home
  2. Author Blogs

Author: knanayapathram

knanayapathram

ഒന്നാമത് യുകെ കുഴിയംപറമ്പിൽ ഫാമിലി സംഗമം വർണ്ണാഭമായി

ഒന്നാമത് യുകെ കുഴിയംപറമ്പിൽ ഫാമിലി സംഗമം വർണ്ണാഭമായി

ബിർമിങ്ഹാം – യു കെ യിലുള്ള കുഴിയംപറമ്പിൽ ഫാമിലികളെ സംഘടിപ്പിച്ചു ലണ്ടനിൽ വച്ച് നടത്തിയ . ഒന്നാമത് കുഴിയംപറമ്പിൽ സംഗമം വൻ വിജയമായി . ലണ്ടനിൽ വച്ച് March എട്ട് ,ഒൻപത് പത്തു തീയതികളിൽ അണിയിച്ചൊരുക്കിയ കുഴിയം പറമ്പിൽ സംഗമത്തിന് യു കെ യുടെ നിരവധി ഭാഗങ്ങളിൽ നിന്നും

Read More
അരീക്കര:പന്തപ്ളാക്കല്‍ പി.എം തോമസ് (86) നിര്യാതനായി

അരീക്കര:പന്തപ്ളാക്കല്‍ പി.എം തോമസ് (86) നിര്യാതനായി

 അരീക്കര:പന്തപ്ളാക്കല്‍ പി.എം തോമസ് (86) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ്അരീക്കര രണ്ടിന് സെന്‍റ് റോക്കീസ് പള്ളിയില്‍

Read More
ക്‌നാനായ സമുദായത്തിന്റെ സത്വബോധത്തിന് വെല്ലുവിളിയോ ?

ക്‌നാനായ സമുദായത്തിന്റെ സത്വബോധത്തിന് വെല്ലുവിളിയോ ?

ലേവി പടപുരക്കല്‍ പൂര്‍വ പിതാവായ അബ്രഹാം വരെ എത്തിനില്‍ക്കുന്ന അനന്യവും അതിശ്രേഷ്ഠവുമായ ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യാനുഷ്ഠാനങ്ങളെ തങ്ങളുടെ കൈകളില്‍ നിന്നും ഇതര ക്രിസ്തീയ വിഭാഗങ്ങള്‍ കുത്സിതമാര്‍ഗങ്ങളിലൂടെ കരസ്ഥമാക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ അടുത്ത കാലത്ത് വര്‍ദ്ധിച്ചു വരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അതിപുരാതനമായ കടുത്തുരുത്തി വലിയ പള്ളിയുടെ ചരിത്രം മറ്റൊരു

Read More
മാറ്റുവിന്‍ ചട്ടങ്ങളെ (ഒരു വനിതാദിന കവിത)

മാറ്റുവിന്‍ ചട്ടങ്ങളെ (ഒരു വനിതാദിന കവിത)

മാറ്റുവിന്‍ ചട്ടങ്ങളെ(ഒരു വനിതാദിന കവിത) റെജി തോമസ്സ്, കുന്നൂപ്പറമ്പില്‍, മാഞ്ഞൂര്‍ കാലമിത് കണികാ വിസ്ഭോടനത്തിന്‍റേത് ഏതുനാണയത്തിനുമാണ്ടാവാം ദ്വിമാനങ്ങള്‍ നായുടെ മുഖവും, നാശത്തിന്‍റെ മുഖവും നാരീമണികള്‍ മാറി മാറി വരുന്നൊരു കലിയുഗ വൈഭവകാലം, ഒപ്പം വിസ്മൃതികളുടേയും ആണവശക്തിയുടെ, നാരകീയതയേ പര്‍വ്വതീകരിക്കുവാന്‍ മാനുഷന്‍ മത്സരിക്കുമ്പോള്‍ അതിനുമുണ്ടൊരു മാനവ മുഖമെന്ന കേവലസത്യം സൈബര്‍യുഗ,

Read More

ക്നാനായ പത്രം ഒരു വർഷം പിന്നിടുമ്പോൾ …..

2017 ജനുവരി 24 ക്‌നാനായ പത്രം തുടക്കം കുറിച്ചിട്ട് ഒരു വർഷം പൂർത്തിയാകുന്നു. ക്‌നാനായ പത്രം ടീമിന് ഇത് അഭിമാനത്തിന്റെ സംതൃപ്തിയുടെ ഒരു വർഷമാണ് ലഭിച്ചത്. കാരണം ഇങ്ങനെയൊരു സംരംഭത്തിന് തുടക്കം കുറിച്ചപ്പോൾ പലരും പ്രകടിപ്പിച്ച ഒരു സംശയം ഇങ്ങനെയൊരു പത്രം എന്തിന് വേണ്ടി എന്നതായിരുന്നു , എന്നാൽ

Read More
ചങ്ങല മുറിക്കാൻ KCYL ഇരവിമംഗലം

ചങ്ങല മുറിക്കാൻ KCYL ഇരവിമംഗലം

കോവിഡ് 19 ലോകമെങ്ങും വ്യാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ #BREAK THE CHAIN ചലഞ്ചിനോട് കൈകോർത്ത് KCYL ഇരവിമംഗലം യൂണിറ്റും. പള്ളിയിലും നാട്ടിലും കോവിഡിന്റെ ചങ്ങല മുറിക്കാൻ Hand wash Corner സ്ഥാപിച്ച് ഇരവിമംഗലത്തെ യുവജനങ്ങൾ മാത്യകയായി. പള്ളിയിൽ തിരുക്കർമങ്ങൾക്ക് എത്തുന്നവർക്കും നാട്ടിലെ പോസ്റ്റോഫീസ്, ബാങ്ക് മുതലായ

Read More
സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് യുവജനങ്ങള്‍ മുന്‍കൈ എടുക്കണം; കെ.സി.വൈ.എൽ കോട്ടയം അതിരൂപതാ പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് യുവജനങ്ങള്‍ മുന്‍കൈ എടുക്കണം; കെ.സി.വൈ.എൽ കോട്ടയം അതിരൂപതാ പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ

കൊറോണ വൈറസ് എന്ന അതി ഭയാനകമായ  വിപത്ത്  നമ്മുടെ ലോകത്തെയും രാജ്യത്തെയും പിടിച്ചു വിഴുങ്ങി കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ നമ്മുടെ കേരളാ സംസ്ഥാനം ഇതുവരെ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാതെ പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ്.  ഇപ്പോൾ ഇതാ ഈ പ്രതിരോധത്തിൽ പങ്കാളിയാകാൻ നമുക്ക് അവസരം ലഭിച്ചിരിക്കുകയാണ്. കേരള സർക്കാർ

Read More

പാവന സ്മരണയ്ക്ക്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.

Read More

കേരളസമൂഹത്തില്‍ പ്രവാസികളുടെ പങ്ക്

പ്രാരംഭം കഥയിലെത്തിയിരിക്കുന്നു?!  കലയിലെത്തിയിരിക്കുന്നു ?!  എന്ന് ചോദിക്കുന്നതുപോലെതന്നെയാണ്, കേരള സമൂഹത്തില്‍ പ്രവാസികളുടെ പങ്ക്, അഥവാ, പ്രവാസികള്‍ക്കുള്ള പങ്ക് എന്താണ് എന്ന് ചോദിക്കുന്നത് ?  ഈ ചോദ്യത്തില്‍ തന്നെ അതിനുള്ള ഉത്തരവും അടങ്ങിയിരിക്കുന്നു എന്നുള്ളതാണ് ഇതിനെ ഏറ്റവും രകസരമായിട്ടുള്ള കാര്യം. കേരളസമൂഹത്തിന്‍റെ അന്നും, ഇന്നും, എന്നും ഉള്ള വികസനത്തില്‍ ഏറ്റവും

Read More

കേരളം @ 60 ‘ആ’ – ശങ്കകളും, പ്രതീക്ഷകളും

കേരള സംസ്ഥാനം രൂപീകൃതമായിട്ട് നവംബര്‍ 1-2016 ല്‍ 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു.  ഈ 60 വര്‍ഷങ്ങള്‍ 'ദൈവത്തിന്‍റെ സ്വന്തം നാട്' ഏതെല്ലാം നിലകളില്‍ വളര്‍ന്നു, കൂടാതെ എവിടെയെല്ലാം തളര്‍ച്ചയുടെ മേഖലകള്‍ രേഖപ്പെടുത്തി.   'കേരളം വളരുന്നനാള്‍ക്ക്, നമുക്കന്യമാം ദേശങ്ങളില്' എന്നുള്ള കവിശകലങ്ങള്‍പോലെ.  അതോ, കേരളം വരളുകയാണോ എന്നാണോ, 60 –

Read More