സെന്‍റ് ജോസഫ് സന്ന്യാസിനി സമൂഹത്തില്‍ ഏഴു പേര്‍ സഭാ വസ്ത്രസ്വീകരണവും പ്രഥമവ്രതവാഗ്ദാനവും നടത്തി
കൈപ്പുഴ: സെന്‍റ് ജോസഫ് സന്ന്യാസിനി സമൂഹത്തില്‍ ഏഴു നോവിസസിന്‍െറ സഭാ വസ്ത്രസ്വീകരണവും പ്രഥമവ്രതവാഗ്ദാനവും മൂന്ന് ജുണിയര്‍ സിസ്റ്റേഴ്സിന്‍െറ നിത്യവ്രതവാഗ്ദാനവും സെന്‍റ് ജോസഫ്സ് കോണ്‍വെന്‍റ് ചാപ്പലില്‍ നടന്നു. മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ.എബ്രാഹം പുതുക്കളം സഹകാര്‍മികനായിരുന്നു. പ്രഥമവ്രാഗ്ദാനം ചെയ്തവര്‍: സി.ഡിന്‍റു പൂണ്‍ന്‍ചിറ കട്ടച്ചിറ, സി.ധന്യ സ്റ്റീഫന്‍
Read More