എസ്. എച്ച്. മൗണ്ട് വിമുക്ത ഭടൻ മണ്ണൂർ ജോസഫ് എം.പി. (60) നിര്യാതനായി. സംസ്കാരം 06.04.2026 തിങ്കളാഴ്ച 4 മാണിക്ക് എസ്.എച്ച്. മൗണ്ട് ആശ്രമ ഇടവക ദേവാലയത്തിൽ.
മൃതദേഹം തിങ്കളാഴ്ച രാവിലെ 8 മാണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 10 മണിമുതൽ ചവിട്ടുവരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനവും ഉണ്ടായിരിക്കും.
ഭാര്യ മോൻസി (റിട്ട. അധ്യാപിക, എസ്. എച്ച്. മൗണ്ട് എച്ച്.എസ്.) മടമ്പം കാഞ്ഞിരംകാലായിൽ കുടുംബാംഗമാണ്. മക്കൾ: എം. ഫിലിപ്പ്സ് (ദുബായി), ജിലു ടോം (യു.കെ.). മരുമക്കൾ: റ്റിജു ടോം ഒഴുങ്ങാലിൽ (പുന്നത്തുറ – യു.കെ.), മരിയ റെജി കാലയിൽ (പാച്ചിറ – ദുബായ്).
Facebook Comments