ചങ്ങലീരി (മണ്ണാർക്കാട്) കാരുവിളാത്ത് പരേതനായ കെ.സി ജോസഫിന്‍റെ ഭാര്യ മറിയാമ്മ ജോസഫ് (93) നിര്യാതയായി. സംസ്കാരം 27.03.2026 വെള്ളിയാഴ്‌ച വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചങ്ങലീരി തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി കുടുംബ കല്ലറയിൽ. പരേത കോട്ടയം മാറിടം പടിക്കമ്യാലിൽ കുടുംബാംഗമാണ്. മക്കൾ: ഗ്രേസി ലൂക്കോസ്, ലീസ കെ ജെ, മേഴ്സി ജോർജ്, തങ്കച്ചൻ, തമ്പി, ഷിബു മോന്‍. മരുമക്കൾ: ലൂക്കോസ് പാണക്കുഴിയിൽ, ശ്രീധരൻ, ജോർജ് തൈപ്പറമ്പിൽ, ടിനി മുരിയൻകോട്ട്, മഞ്ജു പുല്ലുവേലിൽ.
Facebook Comments