UKKCA Preston ക്നാനായ യൂണിറ്റിന് നവനേതൃത്വം.ബിജു സൈമൺ പ്രസിഡന്റ്‌, ബിബിൻ കാലായിൽ സെക്രട്ടറി*

യു.കെ: Preston ക്നാനായ യൂണിറ്റിന് 2026-2027 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പ്രിസിഡന്റായി ബിജു സൈമൺ പൂച്ചക്കാട്ടിൽ (കരിപ്പാടം )സെക്രട്ടറിയായി ബിബിൻ ജോസഫ് കാലായിൽ (വാകത്താനം ), ട്രെഷറർ ഷിബു ജോസ് മുളക്മറ്റത്തിൽ (SH Mount ),വൈസ് പ്രസിഡന്റ് അൻഷില ജോമി (വെളിയനൂർ ),ജോയിൻ സെക്രട്ടറി ബിജി ഫിലിപ്പ് (ചെറുകര ),ജോയിന്റ് ട്രെഷറർ ബിജു കുര്യൻ (ചാമക്കാല) എന്നിവരെ ഐകകണ്ടേന തിരഞ്ഞെടുത്തു.
മറ്റ് കമ്മിറ്റി അംഗങ്ങൾ
വിമൻസ് കോർഡിനേറ്റർ:ഷൈനി മോൾ പ്രിയൻ മുപ്രപ്പള്ളിൽ (അരീക്കര )& ജീന റെജി (ചമക്കാല )
KCYL ഡിറക്ടർസ്: ബിൻസി ജൂബിൻ (കിടങ്ങൂർ )& ജോബിൻ ബെന്നി (കല്ലറ പുത്തൻ പള്ളി )
കൾച്ചറൽ കോർഡിനേറ്റർ :
സൈനി ആനന്ദ് മൂലയിൽ (മാറിടം )
സിസി ബിനോയ്‌ (കരിപ്പാടം )
2026 ഫെബ്രുവരി 21 ന് സെന്റ് ബെർണർഡ് കമ്മ്യൂണിറ്റി സെന്റർ ൽ നടന്ന യോഗത്തിൽ തിരഞ്ഞെടുത്ത എല്ലാ പ്രതിനിധികളും സത്യ പ്രെതിഞ്ഞ ചൊല്ലി ചുമതല ഏറ്റെടുത്തു.
പൂർവികന്മാർ തലമുറകൾ ആയി പകർന്നു തന്ന വിശ്വാസത്തിലും, പൈതൃകത്തിലും ഊന്നിക്കൊണ്ട് പ്രസ്സ്റ്റാൻ കനാനായ കൂട്ടായ്മ യെ അതിന്റെ തനിമയില്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കാഴ്ച വെക്കുന്നതിനോടൊപ്പം വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പ്രോഗ്രാമുകള്‍ വരും വര്‍ഷങ്ങളില്‍ സംഘടിപ്പിക്കും എന്ന് പ്രസ്തുത യോഗത്തില്‍ പുതിയ നേതൃത്വം ഉറപ്പു നല്‍കി.
Facebook Comments

Read Previous

ഞീഴൂർ തേക്കുംകാട്ടിൽ എൽസി സിറിള്‍ (73) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

മകുടാലയം മരങ്ങാട്ടിൽ എബ്രാഹം (90) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE