UKKCWF 2026 -2027 കാലഘട്ടത്തിലേക്ക് നയിക്കുവാൻ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. ജനുവരി 24 ന് ukkca കമ്മ്യൂണിസ്റ്റ് സെൻററിൽ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് .പുതുതായി തിരഞ്ഞെടുക്കപ്പെട്ട സാരഥികൾക്ക് ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ ആഭിനന്ദനങ്ങൾ. താഴെപ്പറയുന്നവരാണ്
UKKCWF ൻ്റെ പുതിയ ഭാരവാഹികൾ
UKKCWF President : ശ്രീമതി നീന മാത്യു
UKKCWF General Secretary : ശ്രീമതി സിൻസി അനിൽ
UKKCWF Treasurer : ശ്രീമതി മായ ബാബു
UKKCWF Vice President : ശ്രീമതി ബിനുമോൾ ഷിബു
UKKCWF Joint Secretary : ശ്രീമതി ടിൻറ്റു ജേക്കബ്
UKKCWF Joint Treasurer : ശ്രീമതി ബിന്ദു റോയ്
UKKCWF Advisor : ശ്രീമതി സലീന സജീവ്
UKKCWF Advisor : ശ്രീമതി പ്രീതി ജോമോൻ
Facebook Comments