Breaking news

ഇരവിമംഗലം സെന്‍റ് ജോസഫ് എല്‍.പി. സ്കൂള്‍ പുതിയ കെട്ടിടത്തിന്‍റെ വെഞ്ചരിപ്പ് കര്‍മ്മം ജൂലൈ 3 ന് LIVE TELECASTING AVAILABLE

ഇരവിമംഗലം: സെന്റ് ജോസഫ് എല്‍.പി. സ്‌കൂളിന്റെ ശതാബ്ദി സ്മാരകമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് 2020 ജൂലൈ 3 -ാം തീയതി വൈകുന്നേരം 5 മണിക്ക് നിര്‍വ്വഹിക്കും.

വെഞ്ചരിപ്പ് കര്‍മ്മം തത്സമയം ക്നാനായ പത്രം FACEBOOK പേജിലും YOUTUBE ചാനലിലൂടെയും കാണുവാന്‍ അവസരം ഉണ്ടായിരിക്കും.

കേന്ദ്ര,സംസ്ഥാന ഗവണ്‍മെന്റുകളുടെ Covid-19 നിയന്ത്രണ നിയമങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും വെഞ്ചരിപ്പ് കര്‍മ്മങ്ങള്‍ നടത്തുക.

Facebook Comments

knanayapathram

Read Previous

സാന്‍ഹൊസെ ഗ്രാജുവേറ്റ്‌സിനെ ആദരിച്ചു

Read Next

ഫെയ്ത് ഫെസ്റ് 2020 ഉദ്ഘാടനം ചെയ്തു