വി.സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു:

 ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ വി.സെബസ്ത്യാനോസിന്റെ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു . പഞ്ഞം പട, വസന്ത എന്നി മഹാമാരിയിൽ നിന്നുള്ള രക്ഷയ്ക്കായി മാദ്ധ്യസ്ഥം തേടിയിരുന്ന വിശുദ്ധൻറെ സഹായം കോറോണ എന്ന മഹാമാരിയിൽ നിന്നുള്ള രക്ഷയ്ക്കായി വിശ്വാസികൾ തീക്ഷയോടെ പ്രാർത്ഥിച്ചു.. വിശുദ്ധന്റെ തിരുനാൾ ആഘോഷ തിരുകർമ്മങ്ങൾക്ക് വികാരി ഫാ. ബിൻസ് ചേത്തലിൽ നേതൃത്വം നൽകി.

Facebook Comments

Read Previous

നീറിക്കാട് മേച്ചേരിമറ്റത്തില്‍ മത്തായി കുരുവിള (കുട്ടന്‍, 89) നിര്യാതനായി. Live funeral telecasting available

Read Next

കോട്ടയം അതിരൂപതയിലെ അഭിഭാഷകരുടെ കൂടിവരവു സംഘടിപ്പിക്കുന്നു