സ്‌നേഹത്തിന്റെ സ്പർശങ്ങൾ

“സ്‌നേഹത്തിന്റെ സ്പർശങ്ങൾ”
രോഗികളാകുന്നതോടെ തങ്ങളുടെ പ്രീയപ്പട്ടവർപോലും രോഗിയെ സ്പർശിക്കുവാൻ വിമൂഘത കാട്ടുന്നത് കണ്ടിട്ടുണ്ട്. മരണം ആർക്കും ഒഴിവാക്കാൻ സാധിക്കുകയില്ല. എന്നാൽ മരണസമയം കൂടുതൽ ആശ്വാസപ്രദമാക്കി മാറ്റുവാൻ ബന്ധുക്കൾക്ക് കഴിയേണ്ടതുണ്ട്. കഴിയുന്നത്ര വേദനകൾ കുറച്ചും, ആശ്വാസം നൽകിയുമായിരിക്കണം മരണാസന്നരെ ഈ ഭൂമിയിൽ നിന്നും യാത്രയാക്കേണ്ടത്. അവിടെയാണ് പാലിയേറ്റീവ് കെയറിന്റെ പ്രസക്തിയും പ്രാധാന്യവും…..
ആക്ടീവ് മെഡിസിൻ ഫലിക്കാതെവരുന്ന സന്ദർഭത്തിലാണ് പാലിയേറ്റീവ് കെയറിന്റെ പ്രസക്തി. എല്ലാ അസുഖങ്ങളും ഭേദപ്പെടുന്നവയല്ല. എല്ലാ ചികിത്സകളും ഫലദായകവുമല്ല.

✍ഡോ.മേരി കളപ്പുരക്കൽ.

 

Facebook Comments

Read Previous

ചാമക്കാല മലയിൽ അന്നമ്മ ചാക്കോ (81) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

63-മത് കേരള സ്‌കൂള്‍ സംസ്ഥാന കലോത്സവത്തില്‍ ഹിന്ദി പ്രസംഗത്തിലും ഉപന്യാസ രചനയിലും A grade കരസ്ഥമാക്കി അന്‍ഷ മേരി ഷിജു.