സംക്രാന്തി പുത്തൻപറമ്പിൽ സുനിൽ ചെറിയാൻ (54, യു.കെ.) നിര്യാതനായി. സംസ്കാരം 15.03.2026 ഞായറാഴ്ച 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംക്രാന്തി ലിറ്റിൽ ഫ്ലവർ ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭൗതികശരീരം ഞായറാഴ്ച രാവിലെ 10ന് വസതിയിൽ കൊണ്ടുവരുന്നതാണ്. പരേതൻ ദീപിക മുൻ സ്‌റ്റാഫായിരുന്നു.
ഭാര്യ: സിജി ജോൺ (യുകെ, ഏറ്റുമാനൂർ പ്ലാത്താനത്ത് കുടുംബാംഗം). മക്കൾ: സുജിത്ത്, സോണൽ (ഇരുവരും യു.കെ.)
പിതാവ്: പരേതനായ എം.എ. ചെറിയാൻ (റിട്ട. അധ്യാപകൻ), മാതാവ്: പരേതയായ തങ്കമ്മ ചെറിയാൻ (റിട്ട. നേഴ്‌സിംഗ് സൂപ്രണ്ട് MCH). സഹോദരൻ: പരേതനായ അനിൽ ചെറിയാൻ.
Facebook Comments