സി. അജിത (SVM) നിര്യാതയായി

കൈപ്പുഴ: നീണ്ടൂർ പള്ളി ഇടവകാംഗമായ സി.അജിത (SVM) നിര്യാതയായി. മൃതസംസ്കാരം വ്യാഴാഴ്ച കൈപ്പുഴ പള്ളിയിൽ. സി.അജിത (SVM) ൻ്റെ മൃതസംസ്ക്കാര  ശുശ്രൂഷകളുടെ ക്രമീകരണങ്ങൾ :
2022 ആഗസ്റ്റ് 25 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക്  മൃതദേഹം കാരിത്താസ് മോർച്ചറിയിൽ നിന്നും മാങ്ങിട പള്ളിയിലേക്ക് കൊണ്ടു പോകുന്നു. രാത്രിയിൽ മാങ്ങിട വിസിറ്റേഷൻ മഠത്തിൽ വയ്ക്കുന്നു. 26 ന് രാവിലെ 7 മണിക്ക് മൃതദേഹം കൈപ്പുഴ പള്ളിയിലേക്ക് കൊണ്ടു പോകുന്നതാണ്. കൈപ്പുഴ പള്ളിയിൽ രാവിലെ 9 മണിയോടെ ദിവ്യബലി ആരംഭിച്ച് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ അഭി.മാർ മാത്യു മൂലക്കാട്ട് പിതാവിൻ്റെ കാർമ്മികത്വത്തിൽ കൈപ്പുഴ പള്ളി സിമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നു.
Facebook Comments

Read Previous

കുട നിര്‍മ്മാണ പരിശീലനം അഞ്ചാം ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി

Read Next

മോനിപ്പള്ളി കരിമ്പനച്ചാലില്‍ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ കെ.സി. ജോസഫ് (കുഞ്ഞേപ്പ്, 81) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE