റിട്ട. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് കറുകക്കുറ്റിയിൽ വി.കെ. മാത്യു നിര്യാതനായി

റിട്ട. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ശ്രീ വി.കെ. മാത്യു(കുമരകം കറുകക്കുറ്റിയിൽ കുടുംബം) നിര്യാതനായി . സംസ്കാര ശുശ്രൂഷകൾ തിങ്കൾ 2 :00 മണിക്ക് വസതിയിൽ ആരംഭിച്ചു കിഴക്കേ നട്ടാശേരി ഹോളി ഫാമിലി ദേവാലയത്തിൽ .ഭാര്യ : പരേതയായ മോളിക്കുട്ടി പൗലോസ്, പഴൂർ, റാന്നി, സജി ജോസഫ് , ഇല്ലിക്കൽ , തൊടുപുഴ മക്കൾ : റിയ, (പൂന), ഡോ.ജിയ(ഷാർജ) ലിയ(യു.എസ്.എ) നിയ,(അസി.പ്രൊഫ. സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ) മരുമക്കൾ : നോയൽ വലിയ വീട്ടിൽ, ടോണി മുണ്ടുകോട്ടയ്ക്കൽ, ഡോൺ കൊപ്പുഴ, ജെയിൻ പനമൂട്ടിൽ

Facebook Comments

Read Previous

സെന്റ് ജൂഡ് ക്നാനായ മിഷൻ വികാരി ഫാ ജിൻസ് കണ്ടക്കാട്ടിന്റെ പിതാവ് തോമസ് കെ എൽ(60)നിര്യാതനായി

Read Next

കെ സി വൈ എല്‍ മലബാര്‍ റീജിയന്‍ ഭാരവാഹികള്‍ അധികാരമേറ്റു