റവ: സി: ആനി ഗൊരേത്തി കുന്നശേരി നിര്യാതയായി .

റവ.സി. ആനി ഗൊരേത്തി കുന്നശേരി നിര്യാതയായി . മ്യതസംസ്ക്കാരം പിന്നീട് . സെൻ്റ് ജോസഫ് സഭയുടെ മുൻ വികാരി ജനറാലായിരുന്നു . കോട്ടയം ക്നാനായ അതിരൂപത മുൻ മെത്രാപോലീത്ത കുര്യാക്കോസ് കുന്നശേരി പിതാവിൻ്റെ സഹോദരിയാണ് .  മറ്റു സഹോദരങ്ങൾ: തങ്കമ്മ കമ്പകാലുങ്കൽ ,  ജോൺ കുന്നശേരി , സി: പയസ് ,  ഡോ: ജോസഫീൻ കുന്നശേരി , സാവിയോ കുന്നശേരി , ആൻസി സണ്ണി .

Facebook Comments

Read Previous

ഒരുമയുടെ കരുത്തുമായി വീണ്ടും UKKCA കൺവൻഷൻ: മെഗാ സ്പോൺസറായി പതിവുതെറ്റിക്കാതെ. Life Line Protect