Breaking news

പൂഴിക്കോൽ വലിയപറമ്പിൽ മാത്യു വി.കെ. (62) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പൂഴിക്കോൽ വലിയപറമ്പിൽ മാത്യു വി.കെ. (62) നിര്യാതനായി. സംസ്കാരം 07.11.2024 വ്യാഴാഴ്ച 3.00 PM ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പൂഴിക്കോൽ സെന്റ് ലുക്ക്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ സാലി മാത്യു ഇരവിമംഗലം കുഴുപ്പിൽ കുടുംബാംഗമാണ്. മക്കൾ: നീതു, നിമിഷ, നമിത, മരുമക്കൾ: ഷാൻ സെബാസ്റ്റ്യൻ മൈപ്പൻ (അമലപുരം), ബിബിൻ ബേബി കണ്ണാട്ട് (ശ്രീപുരം), ലിജോമോൻ വെളിമ്പറമ്പിൽ (ചരമംഗലം).

LIVE LINK:

Facebook Comments

Read Previous

മള്ളൂശ്ശേരി മുട്ടത്ത് തോമസ്‌ ചാണ്ടി (ചാണ്ടിക്കുഞ്ഞ് – 90) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കെ.സി.വൈ.എൽ അതിരൂപത സമിതി ഇടയനോടൊപ്പം പരിപാടി സംഘടിപ്പിച്ചു