പുസ്തക പ്രകാശനം ചെയതു.

കോട്ടയം: ജീവാ കൗണ്‍സിലിംഗ് സെന്‍്ററില്‍ വെച്ച് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ക്ളിനിക്കല്‍ സൈക്കോളജിസ്റ്റായ സിസ്റ്റര്‍ അഞ്ജിത എസ് വി എം തയ്യാറാക്കിയ ‘ മനസ്സിലാക്കാം കുട്ടികളെ’ എന്ന പുസ്തകം കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിയില്‍ വ് പ്രകാശനം ചെയതു. വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സി.കരുണ എസ് വി എം ആദ്യ കോപ്പി ഏറ്റുവാങ്ങി. ഫാ. അലക്സ് ആക്കപറമ്പില്‍, സിസ്റ്റര്‍ അഞ്ജിത എസ്.വി എം, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഡോ. ബാബുരാജ്, അഡ്വ . പത്രോസ് ചാക്കോ, ഡോ. സാനി വര്‍ഗീസ്, സി. ആനന്ദ് എസ് വി എം എന്നിവര്‍ സംബന്ധിച്ചു.

 

Facebook Comments

Read Previous

പയസ്സ് സ്കീം സ്കോളർഷിപ് നൽകി

Read Next

ഡിട്രോയിറ്റ് സെ .മേരീസ് ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍