പിറവം: നിരപ്പുകാട്ടിൽ പരേതനായ ഔസെഫ് കുരുവിളയുടെയും അമ്മിണി ജോസെഫിന്റെയും മകന്‍ ബിബു ജോസഫ് (52) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (05.11.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് പിറവം ഹോളി കിംഗ്‌സ് ക്‌നാനായ കത്തോലിക്ക ഫൊറോന പളളിയില്‍. മക്കൾ: നേഹ, നോറ, നിയ. സഹോദരങ്ങൾ: സാബു ജോസഫ് നിരപ്പുകാട്ടിൽ (കാക്കനാട്), ഷിബു ജോസഫ് (പൈങ്ങാരപ്പള്ളിൽ), സൈബു ജോസഫ് (അയർലൻഡ്), ദിപു ജോസഫ് (യുകെ).
Facebook Comments