പയസ്മൗണ്ട് വെള്ളച്ചാലിൽ ലില്ലി ജോസ് (57) നിര്യാതയായി. സംസ്കാരം 04.03.2026 ബുധനാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പയസ്മൗണ്ട് സെന്റ് പയസ് Xth ക്‌നാനായ കത്തോലിക്ക പള്ളിയിൽ.
ഭൗതീക ശരീരം 04.03.2026 രാവിലെ 8.30 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
Facebook Comments