പഞ്ചവത്സരദിനാഘോഷ മേരീസംഗമം ന്യൂജേഴ്സിയിൽ

:ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാംവാർഷിക ദിനാഘോഷത്തോട് അനുബന്ധിച്ച് മാതാവിന്റെ അമലോഭവ തിരുനാളിനോട് അനുബന്ധിച്ച് പരി.അമ്മയുടെ പേരുകാരായ ഏവരുടെയും സംഗമംനടത്തപ്പെടുന്നു.വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ അന്നേ ദിവസം എല്ലാവരെയും പ്രത്യേകമായി ആദരിക്കുകയും ചെയ്യും.വിവിധ കൂടാരയോഗത്തിലെ വിമൺസ് മിനിസ്ട്രി കോർഡിനേറ്റർമാരായ ബിന്ദു ബിജു വലിയകല്ലുങ്കൽ,ഷൈബി ലേവി കായിപ്പുറം,ബിന്ദു ജോസ് കട്ടപ്പുറം,ജയ്നി ബിജു മുതലുപിടിയിൽ എന്നിവർ സംഗമത്തിന് നേതൃത്വം നൽകും.

Facebook Comments

Read Previous

അദ്ധ്വാനത്തിന്റെ പ്രതിഫലം കര്‍ഷക സമൂഹത്തിന് ലഭിച്ചാല്‍ മാത്രമെ കാര്‍ഷിക മേഖലയുടെ പുരോഗതി സാധ്യമാകൂ – മന്ത്രി കെ. കൃഷ്ണന്‍കുട്ടി

Read Next

ദശാബ്‌ധി ആഘോഷങ്ങൾക്കായി സ്വാഗതസംഘം രൂപികരിച്ചു..