ഒളശ്ശ കളപ്പുരയിൽ മേരിക്കുട്ടി കെ.എൽ. (വിമല ജോസ് – 66) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഒളശ്ശ കളപ്പുരയിൽ മേരിക്കുട്ടി കെ.എൽ. (വിമല ജോസ് – 66) നിര്യാതയായി. സംസ്കാരം 28.03.2026 ശനിയാഴ്ച 4.pm ന് ഒളശ്ശ സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: ചിന്നു ജിംസൺ ജോസ്, അനു ടോണി. മരുമക്കൾ: ജിംസൺ സൈമൺ മേടയിൽ (പാലത്തുരുത്ത്), ടോണി കല്ലേൽമണലേൽ (മള്ളൂശേരി).

ഭൗതികശരീരം ശനിയാഴ്ച രാവിലെ 9 ന് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 11 മണിമുതൽ ഒളശ്ശ പള്ളി ഹാളിൽ പൊതുദർശനവും ഉണ്ടായിരിക്കും.

LIVE LINK:

Facebook Comments

Read Previous

വിജയഗാഥകൾ തുടരും: UKKCA കൺവൻഷൻ വീണ്ടും സ്‌റ്റോൺലീ പാർക്ക് കൺവൻഷൻ സെന്ററിന്റെ വിശാലതയിൽ

Read Next

ചങ്ങലീരി (മണ്ണാർക്കാട്) കാരുവിളാത്ത് മറിയാമ്മ ജോസഫ് (93) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE