Breaking news

നീറിക്കാട് തെക്കേത്തറയിൽ റ്റി.ജെ. ഫിലിപ്പ് (75) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീറിക്കാട് തെക്കേത്തറയിൽ റ്റി.ജെ. ഫിലിപ്പ് (75) നിര്യാതനായി. സംസ്കാരം 18.03.2026 ബുധനാഴ്ച 4.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നീറിക്കാട് ലൂർദ്മാതാ ക്നാനായ കത്തോലിക്കാ പള്ളിയിൽ.

ഭാര്യ എൽസി കൂടല്ലൂർ ചേത്തലിൽ കുടുംബാംഗമാണ്. മക്കൾ: പ്രിൻസി, പ്രജീഷ്, പ്രിയ. മരുമക്കൾ: ജോബി ജോസ് എടാട്ട് (പുന്നത്തുറ), റൂണി ജെയിംസ് പാഴുകുന്നേൽ (കിടങ്ങൂർ), ബിജിൻ ചാക്കോ കണ്ണൻകരിയിൽ (കൈപ്പുഴ).

കൊച്ചുമക്കൾ: ഫേയ ജോബി, റയാൻ ഫിലിപ്പ് പ്രജീഷ്, കാത്ലിൻ റോസ് ബിജിൻ.

LIVE LINK:

Facebook Comments

Read Previous

ഡല്‍ഹി ക്നാനായ വിമണ്‍സ് അസോസിയേഷന്‍ വനിതാദിനം ആഘോഷിച്ചു

Read Next

MKCWF മദേഴ്സ് ഡേ പ്രോഗ്രാം മാർച്ച് 15ന് മാഞ്ചസ്റ്ററിൽ നടത്തപ്പെട്ടു