മിഷൻ ടൈംസ് മാസിക പ്രസിദ്ധീകരിച്ചു

ന്യൂ ജേഴ്‌സി: ചെറുപുഷ്‌പ മിഷൻ ലീഗ് ക്നാനായ റീജിയന്റെ വാർഷിക പ്രസിദ്ധീകരണമായ മിഷൻ ടൈംസ് മാസികയുടെ പ്രകാശന കർമം ന്യൂയോർക്ക് ഫൊറോനാ വികാരി ഫാ. ജോസ് തറക്കൽ നിർവ്വഹിച്ചു.
ചെറുപുഷ്‌പ മിഷൻ ലീഗ് ക്നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ, വിവിധ മതാദ്ധ്യാപക പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.

അമേരിക്കയിലെ ക്‌നാനായ റീജിയണിലെ മിഷൻ ലീഗിന്റെ കഴിഞ്ഞ പ്രവർത്തന വർഷത്തെ വാർഷിക റിപ്പോർട്ടാണ് ഈ മിഷൻ ടൈംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Facebook Comments

Read Previous

ടെക്‌സാസ് ഇന്‍ര്‍നാഷണല്‍ സ്‌പോട്‌സ് ആന്റ് ആട്‌സ് ക്ലബ് നടത്തുന്ന രണ്ടാമത് ഇന്റര്‍ നാഷണല്‍ വടംവലി മത്സരം. ജൂണ്‍ 24 ശനിയാഴ്ച LIVE TELECASTING AVAILABLE

Read Next

അന്ധബധിര പുനരധിവാസ പദ്ധതി നെറ്റ് വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു