“മൈ സെയിന്റ്, മൈ ഹീറോ”  വീഡിയോ മത്സരം

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയണിലെ ഹോളി ചൈൽഡ് ഹുഡ് മിനിസ്റ്റി (തിരുബാല സഖ്യം) യുടെ ആഭിമുഖ്യത്തിൽ “മൈ സെയിന്റ്, മൈ ഹീറോ”  വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. മൂന്നാം ക്‌ളാസ്സുകൾ വരെ പഠിക്കുന്ന കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുന്നത്. തങ്ങളുടെ ഇഷ്‌ട വിശുദ്ധരെ ഒരു മിനിറ്റ് നീളമുള്ള വീഡിയോയിലൂടെ അവതരിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സിജോയ് പറപ്പള്ളിൽ

Facebook Comments

Read Previous

താമ്പായിൽ ഹോളി ചൈൽഡ്ഹുഡ് പ്രവത്തനോദ്ഘാടനം

Read Next

യുകെയിലുള്ള ഓരോ ഉഴവൂർക്കാരും നാളെ ലെസ്റ്ററിൽ എത്തിചേരും. 600 ഓളം പേര് ഒത്തുചേരുന്നത് ഇതാദ്യമായി. മാതാപിതാക്കൾ മുഖ്യാതിഥികൾ.