കുട്ടികൾക്കായ് മീറ്റ് ആൻഡ് ഗ്രീറ്റ് സാന്റാ പ്രോഗ്രാം ഡാളസ്സിൽ

ഡാളസ്: ക്രീസ്തു രാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ തിരുബാലസഖ്യത്തിന്റെയും മീഷൻലീഗിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായ് മീറ്റ് ആൻഡ് ഗ്രീറ്റ് സാൻറ്റാ പ്രാഗ്രാം ഡിസംബർ 14 ഞായർ 12.30 pm ന് നടത്തപ്പെടുന്നു. കുട്ടികൾക്കും മാതാപിതാക്കൾക്കും സാന്റായോടൊപ്പം കുടുംബചിത്രത്തിനും ഒപ്പം ഭക്ഷണത്തിനും അവസരം ഒരുക്കുന്നു. കുട്ടികൾക്കായ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളും ക്രമീകരിക്കുന്നതാണ്. ഇതിന്റെ രജിട്രേഷൻ ഇതിനോടകം ആരംഭിച്ചു. കുട്ടികൾക് ഒരു പുത്തൻ അനുഭവം ഈ കൂട്ടായ്മ നൽകും എന്ന് മിനിസ്ട്രി എക്സിക്യൂട്ടീവ് അംഗങ്ങളോടൊപ്പം വികാരി ഫാ.ബിൻസ് ചേത്തലിൽ അറിയിച്ചു.

സിജോയ് പറപ്പള്ളിൽ

Facebook Comments

Read Previous

ചോദ്യശേഖരം തയ്യാറാക്കി ഏഴാം ക്ലാസ്സ്‌ വിദ്യാർഥികൾ 

Read Next

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ക്രിതുമസിനൊരുക്കമായുള്ള ധ്യാനം ഡിസംബർ 12 മുതൽ ഫാ. ജോസഫ് പുത്തൻപുരക്കൽ നയിക്കും