കളി ചിരിയിൽ LADIES OUTING

വ്യത്യസ്തമായ പരിപാടികളോടെ ജനശ്രദ്ധ ആകർഷിക്കുന്ന കാനഡായിലെ ലണ്ടൻ സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കായി Lady’ട outing നടത്തപ്പെട്ടു.windsor Point pelee നാഷണൽ പാർക്കിൽ വ്യത്യസ്തങ്ങളായ കലാ-കായിക മൽസരങ്ങളും സംവാദങ്ങളും പരിപാടിക്ക് മികവേകി.ജോലി തിരക്കുകളും ഭവനത്തിലെ എല്ലാ തിരക്കുകളും മാറ്റി വെച്ച് 50 ഓളം സ്ത്രീകൾ ഈ പരിപാടിയിൽ പങ്കെടുത്തു.പ്രോഗ്രാം കോർഡിനേറ്റർ സ്റ്റെഫി സുമൽ പടപുരയ്ക്കൽ നേതൃത്വം നൽകി.

Facebook Comments

Read Previous

ചാരമംഗലം പൊന്നിട്ടുശ്ശേരില്‍ ഏലിക്കുട്ടി എബ്രഹാം (86) നിര്യാതയായി. Live funeral telecasting available

Read Next

വർണ്ണാഭമായി Daddy’s camping