കീഴൂർ തലയ്ക്കൽ പരേതനായ സ്കറിയായുടെ ഭാര്യ മേരി സ്കറിയാ (79) നിര്യാതയായി. സംസ്ക്കാരം 08.04.2026 ബുധനാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അറുന്നൂറ്റിമംഗലം സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.
മക്കൾ: മോളി, ഷാജൻ, ഷിബു (കുവൈറ്റ്). മരുമക്കൾ: ബേബി മുണ്ടാക്കൽ (മേപ്പാടി), സിജി ചേമ്പാലയിൽ (കരിപ്പാടം), അൻസു ഒഴുങ്ങാലിൽ (മറ്റക്കര).
Facebook Comments