കിടങ്ങൂർ സൗത്ത് പൂവേലിൽ വടക്കേനാത്ത് ചാക്കോ കോര (90) നിര്യാതനായി. സംസ്കാരം 19.03.2026 വ്യാഴാഴ്ച 4 pm ന് പുന്നത്തുറ സെന്റ്. തോമസ് ക്നാനായ കത്തോലിക്കാ പഴയപള്ളിയിൽ.
ഭൗതികശരീരം വ്യാഴാഴ്ച രാവിലെ 9 മണി മുതൽ ഭവനത്തിലും തുടർന്ന് 11 മണി മുതൽ പുന്നത്തുറ പഴയപള്ളി പാരിഷ് ഹാളിലും പൊതുദർശനത്തിന് വെയ്ക്കുന്നതാണ്.
Facebook Comments