കോവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആദരം അര്‍പ്പിച്ച് ക്നാനായ സഹോദരിമാർ ഒരുക്കിയ മ്യൂസിക് വീഡിയോ ; സോഷ്യൽ മീഡിയായിൽ ശ്രദ്ധേയമാകുന്നു
സ്വന്തം ലേഘകൻ യു കെ ക്നാനായ സമുദായത്തിനിടയിൽ 'ലിറ്റില്‍ ഏയ്ഞ്ചല്‍സ് എന്ന് പറഞ്ഞാൽ അറിയാത്തവരുണ്ടോ എന്ന് സംശയമാണ് .ജെം പിപ്പ്‌സ് തങ്കത്തോണി, ജെൻ പിപ്പ്‌സ് തങ്കത്തോണി, ഡോണ്‍ പിപ്പ്‌സ് തങ്കത്തോണി എന്നീ മൂന്ന് സഹോരിമാർ ചേർന്ന് ആരംഭിച്ച 'ലിറ്റില്‍ ഏയ്ഞ്ചല്‍സ് എന്ന മ്യൂസിക് ബാൻഡ് 2009ലാണ് യു കെയിൽ
Read More