കരുതല്‍’ സിനിമയുടെ ഔദ്യോഗിക പ്രദര്‍ശന പോസ്റ്റര്‍ പ്രകാശനം നടത്തി
കോട്ടയം: ഡ്രീംസ് ഓണ്‍ സ്‌ക്രീന്‍ പ്രോഡക്ഷന്‍(Dreams On Screen Productions)-ന്റെ ബാനറില്‍ ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കരുതല്‍’ എന്ന സിനിമയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ പ്രശസ്ത സിനിമാതാരവും സംവിധായകനും നിര്‍മ്മാതാവുമായ ദിലീഷ് പോത്തന്‍ പ്രകാശനം ചെയ്തു. പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് തിരക്കഥയെഴുതി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
Read More