കൈപ്പുഴ ഫൊറോന കെസിസിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് മാസം 11ാം തീയതി ഏറ്റുമാനൂർ വച്ച് കുടുംബ സംഗമം നടത്തുന്നു
കൈപ്പുഴ ഫൊറോന കെസിസിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് മാസം 11ാം തീയതി 4 മണിക്ക് ഏറ്റുമാനൂർ വച്ച് കുടുംബ സംഗമം നടത്തുന്നു. ഇതിൽ പങ്കെടുക്കേണ്ടത് കൈപ്പുഴ ഫൊറോനയിൽ ഉള്ള എല്ലാ ഇടവകയിലെ അംഗങ്ങളുടെ കുടുംബങ്ങളാണ്. ഈ കുടുംബ സംഗമത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ അതാത് യൂണിറ്റ് ഭാരവാഹികൾക്ക് പേര് നൽകി രജിസ്റ്റർ
Read More