ഉഴവൂർ പെരുന്താനം പുളിന്തൊട്ടിയിൽ മേഴ്‌സി തോമസ് നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
ഉഴവൂർ പെരുന്താനം പുളിന്തൊട്ടിയിൽ പരേതനായ തോമസ് (ക്നായി) യുടെ ഭാര്യ മേഴ്‌സി തോമസ് നിര്യാതയായി. സംസ്കാരം 08.02.2026 ഞായറാഴ്ച 2.00 pm ന് ഭവനത്തിൽ ആരംഭിച്ച് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ. LIVE LINK: [yotuwp type="videos" id="C_3RFOm20Ns" ]
Read More