ക്‌നാനായ സമുദായത്തിൻ്റെ ചരിത്രവഴികൾ സമഗ്രമായി പ്രതിപാദിയ്ക്കുന്ന”ക്നാനായ സമുദായത്തിൻ്റെ പൈതൃക വഴികൾ” എന്ന പുസ്‌തകത്തിൻ്റെ പ്രകാശനം നടന്നു
തനിമയിൽ പുലരുന്ന ക്നാനായ ജനതയുടെ ചരിത്രം വിശദമായും ലളിതമായും താൽപ്പര്യജനകമായും പ്രതിപാദിയ്ക്കുന്ന ക്നാനായ സമുദായത്തിൻ്റെ പൈതൃക വഴികൾ എന്ന പുസ്‌തകത്തിൻ്റെ പ്രകാശനം പിറവം പൂജ്യരാജാക്കൻമാരുടെ ഫൊറോന പള്ളി ഹാളിൽ വച്ച് വിപുലമായ സദസ്സിനെ സാക്ഷിയാക്കി നടന്നു. UKKCA യുടെ സമുദായ പഠനക്ലാസ്സുകളിലെ ഒന്നുമുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലുള്ള കുട്ടികൾക്കും
Read More