CBCI ദേശീയ അവാര്‍ഡ് ജേതാവ് റവ.ഡോ.ജോസുകുട്ടി മഠത്തിപ്പറമ്പിലിനെ ബാംഗ്ലൂർ ക്നാനായ സമൂഹം ആദരിച്ചു
ബാംഗ്ലൂർ : കാത്തലിക്ക് ബിഷപ്പ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ ദേശീയ അവാർഡിന് അർഹനായ റവ.ഡോ ജോസുകുട്ടി മഠത്തിപ്പറമ്പില്‍ (പാറേമ്യാലില്‍)നെ ബാംഗ്ലൂർ സെയിന്റ് എഫ്രേം സെന്റെറിന്റെ( മാർ.മാകീൽ ഗുരുകുലം) നേതൃത്വത്തിൽ ആദരിച്ചു. ഫാ.ജിൻസ് നെല്ലിക്കാട്ടിൽ, സൈമൺ കല്ലിടുക്കിൽ, ബിജു മുപ്രാപ്പള്ളിൽ എന്നിവർ ചേർന്നാണ് ഇടവക സമൂഹത്തിനുവേണ്ടി അഛനെ ആദരിച്ചത്. സഭയ്ക്കും
Read More