1. Home
  2. Breaking News

Category: INDIA

ഇരവിമംഗലം ചാറവേലിൽ സി.യു. ഫിലിപ്പ് (69) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം ചാറവേലിൽ സി.യു. ഫിലിപ്പ് (69) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം ചാറവേലിൽ സി.യു. ഫിലിപ്പ് (69) നിര്യാതനായി. സംസ്കാരം 15.05.2025 വ്യാഴാഴ്ച 4.30 PM ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇരവിമംഗലം സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ. ഭാര്യ: ലൂസി ഫിലിപ്പ്‌ മേമ്മുറി ചെരുവൻകാലായിൽ കുടുംബാംഗമാണ്. മക്കൾ: ജിൽമി മേരി ഫിലിപ്പ്, ജിനിൽ ഫിലിപ്പ്, ജിമിൽ ഫിലിപ്പ്.

Read More
ജീസസ് യൂത്ത് ഫാമിലി റിട്രീറ്റ്

ജീസസ് യൂത്ത് ഫാമിലി റിട്രീറ്റ്

കോട്ടയം അതിരൂപത ഫാമിലി കമ്മീഷനും ജീസസ് യൂത്തും സംയുക്തമായി, 2010 ലോ അതിന് ശേഷമോ വിവാഹിതരായ കുടുംബങ്ങള്‍ക്കു വേണ്ടി സംഘടിപ്പിച്ച ഫാമിലി റിട്രീറ്റ്, തൂവാനിസ പ്രാര്‍ത്ഥനാലയത്തില്‍ വച്ച് നടന്നു.കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി 11 ദമ്പതികളും അവരുടെ 26 കുട്ടികളും ധ്യാനത്തില്‍ പങ്കെടുത്തു. ഈ കാലഘട്ടത്തില്‍ കുടുംബങ്ങള്‍

Read More
ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ മാതൃദിനാഘോഷം സംഘടിപ്പിച്ചു

ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ മാതൃദിനാഘോഷം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്നാനായ കത്തോലിക്കാ വിമെന്‍സ് അസോസിയേഷന്‍ അന്താരാഷ്ട്ര മാതൃദിനത്തോടനുബന്ധിച്ച് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍് മാതൃദിനാഘോഷം സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍ അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ പ്രൊ-പ്രോട്ടോസിഞ്ചലൂസ് ഫാ.

Read More
മാതൃദിനാചരണം സംഘടിപ്പിച്ചു

മാതൃദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: ലോക മാതൃദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാതൃദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത

Read More
കെ.സി.വൈ.എൽ കോട്ടയം അതിരൂപതതല കായികമേളക്ക് ഉജ്ജ്വല സമാപനം.

കെ.സി.വൈ.എൽ കോട്ടയം അതിരൂപതതല കായികമേളക്ക് ഉജ്ജ്വല സമാപനം.

കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തിലെ അതിരൂപതാതല കായികമേള രാജപുരം ഫൊറോനായുടെ നേതൃത്വത്തിൽ രാജപുരം സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ടു. കായികമേള അതിരൂപത ഡയറക്‌ടർ ശ്രീ. ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി തുടക്കം കുറിച്ചു. തുടർന്ന് അതിരൂപത ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ് പുല്ലുവേലിൽ എല്ലാവർക്കും പ്രതിജ്ഞ ചൊല്ലി

Read More
പൂഴിക്കോൽ പന്തിരുപറയിൽ ജിബിൻ ജോ (27) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പൂഴിക്കോൽ പന്തിരുപറയിൽ ജിബിൻ ജോ (27) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പൂഴിക്കോൽ പന്തിരുപറയിൽ ജിബിൻ ജോ (27) നിര്യാതനായി. സംസ്കാരം 12.05.2025 തിങ്കളാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പൂഴിക്കോൽ സെന്റ് ലൂക്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="-IFHbwjvX9g" ]

Read More
കടുത്തുരുത്തി പാലകര പാലകൻ ഏലിക്കുട്ടി എബ്രഹാം (99) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കടുത്തുരുത്തി പാലകര പാലകൻ ഏലിക്കുട്ടി എബ്രഹാം (99) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കടുത്തുരുത്തി പാലകര പാലകൻ ഏലിക്കുട്ടി എബ്രഹാം (99) നിര്യാതയായി. സംസ്കാരം 11.05.2025 ഞായറാഴ്ച 2.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി (വലിയപള്ളി)യിൽ. LIVE LINK: [yotuwp type="videos" id="fsO0B3bt824" ]

Read More
ഇരവിമംഗലം കുറ്റിടയിൽ പി.എം. ചെറിയാൻ (ചെറിയാന്‍ സാര്‍ – 92) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം കുറ്റിടയിൽ പി.എം. ചെറിയാൻ (ചെറിയാന്‍ സാര്‍ – 92) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കടുത്തുരുത്തി മേഖല മുൻ പ്രസിഡൻ്റും രക്ഷാധികാരിയും കടുത്തുരുത്തി സെൻ്റ് മൈക്കിൾസ് സ്കൂളിലെ മുൻ അധ്യാപകനുമായിരുന്ന കപിക്കാട് കുറ്റിടയിൽ പി.എം. ചെറിയാൻ (ചെറിയാന്‍ സാര്‍ - 92) നിര്യാതനായി. സംസ്കാരം 09.05.2025 വെള്ളിയാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം

Read More
തണ്ടാശേരിൽ ജോബി ജോസും സുഹൃത്തുക്കളും ചേർന്ന് നിർമ്മിക്കുന്ന “ശാന്തമീ രാത്രിയിൽ മെയ് 9ന് തിയേറ്ററുകളിൽ

തണ്ടാശേരിൽ ജോബി ജോസും സുഹൃത്തുക്കളും ചേർന്ന് നിർമ്മിക്കുന്ന “ശാന്തമീ രാത്രിയിൽ മെയ് 9ന് തിയേറ്ററുകളിൽ

സ്വന്തം ലേഖകൻ Ukkca ഈസ്റ്റ് ലണ്ടൻ യൂണിറ്റ് മെമ്പറായ തണ്ടാശേരിൽ ജോബി ജോസും സുഹൃത്തുക്കളും ചേർന്ന് നിർമ്മിക്കുന്ന "ശാന്തമീ, രാത്രിയിൽ മെയ് 9ന് തിയേറ്ററുകളിൽ പ്രദർശത്തിനായി എത്തിച്ചേരും. പ്രശസ്ത സംവിധായകനായ ജയരാജാണ് ശാന്തമീ രാത്രിയുടെ സംവിധായകൻ. പുതിയകാലത്തെ പ്രണയ വും സൗഹൃദവും പഴയകാലത്തെ പ്രണയാന്തരീക്ഷവും എല്ലാം കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്ന

Read More
പുന്നത്തുറ പഴയപള്ളിയില്‍ ചതുർ ശതാബ്ദിയുടെ ഭാഗമായി സമർപ്പിത സംഗമം നടത്തപ്പെട്ടു

പുന്നത്തുറ പഴയപള്ളിയില്‍ ചതുർ ശതാബ്ദിയുടെ ഭാഗമായി സമർപ്പിത സംഗമം നടത്തപ്പെട്ടു

പുന്നത്തുറ : പുന്നത്തുറ സെൻറ് തോമസ് ക്നാനായ കത്തോലിക്കാ പഴയപള്ളിയുടെ ചതുർ ശതാബ്ദിയുടെ ഭാഗമായി ഇടവകയിൽ സേവനം ചെയ്ത സമർപ്പിതരുടെയും ഇടവകയിൽ നിന്നുള്ള സമർപ്പിതരുടെയും സംയുക്ത സംഗമം നടത്തപ്പെട്ടു . ഏകദേശം 85 ൽ പരം സമർപ്പിതർ  പങ്കെടുത്തു. വൈകുന്നേരം 4:30 ന് ആരംഭിച്ച വിശുദ്ധ കുർബാനയ്ക്ക് കട്ടച്ചിറ

Read More