മള്ളൂശ്ശേരി പുത്തൻപറമ്പിൽ പി ജെ സൈമൺ (81) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
മള്ളൂശ്ശേരി പുത്തൻപറമ്പിൽ പി.ജെ. സൈമൺ (81) നിര്യാതനായി. സംസ്കാരം 10.11.2025 തിങ്കളാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചുങ്കം മള്ളൂശ്ശേരി സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ പരേതയായ എൽസമ്മ സൈമൺ കാരിത്താസ് മഞ്ഞാങ്കൽ കുടുംബാംഗമാണ്. മക്കൾ: ജിജി സൈമൺ (UAE), ജോജി സൈമൺ
Read More