കീഴൂർ തലയ്ക്കൽ മേരി സ്‌കറിയാ (79) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
കീഴൂർ തലയ്ക്കൽ പരേതനായ സ്കറിയായുടെ ഭാര്യ മേരി സ്‌കറിയാ (79) നിര്യാതയായി. സംസ്ക്കാരം 08.04.2026 ബുധനാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അറുന്നൂറ്റിമംഗലം സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: മോളി, ഷാജൻ, ഷിബു (കുവൈറ്റ്). മരുമക്കൾ: ബേബി മുണ്ടാക്കൽ (മേപ്പാടി), സിജി ചേമ്പാലയിൽ
Read More