ആർച്ചുബിഷപ്പ് കുന്നശ്ശേരി മെമ്മോറിയൽ ക്‌നാനായ ഹെറിറ്റേജ് ഗ്യാലറി (മ്യൂസിയം) നവംബർ 18 ന് നാടിന് സമർപ്പിക്കുന്നു.
ക്‌നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളി അങ്കണത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ആർച്ചുബിഷപ്പ് കുന്നശ്ശേരി മെമ്മോറിയൽ ക്‌നാനായ ഹെറിറ്റേജ് ഗ്യാലറി (മ്യൂസിയം) 2025 നവംബർ 18-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് വെഞ്ചരിച്ച് നാടിന് സമർപ്പിക്കുന്നു. ക്‌നാനായ ജനതയുടെ കുടിയേറ്റ ചരിത്രവും വളർച്ചയും
Read More